0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]

Author : Kambikathakal Read All Parts 356

എന്നോടുണ്ട്, ഞാൻ നിന്ന് തരാം എന്തിനും. പക്ഷെ ഇത്രേം നാള് കഴിഞ്ഞ് നിന്നെ ഞാൻ കാണാൻ വന്നിട്ടുണ്ടേ അത് ഒരു കാര്യം അറിയിക്കാനാടാ. അതൊന്ന് കേൾക്കാനുള്ള മനസ്സേലും നീയൊന്ന് കാട്ടടാ.......!!""""""""""""

""""""""""""എന്താടാ....?? എന്താ, ഇത്രേം നാള് കഴിഞ്ഞ് നിനക്കെന്നെ അറിയിക്കാനുള്ള ആ കാര്യം....?? നിന്റെ പെൺമ്പറന്നോത്തി ചത്തോ.....??"""""""""""

"""""""""""പോയി ദേവാ......, അവളല്ല., അമ്മ. അമ്മ പോയി ദേവാ.....!!"""'"""""""

എന്നെ കെട്ടിപ്പിടിച്ചവൻ വാവിട്ട് കരഞ്ഞു. ദേഷ്യം ആ നിമിഷം എന്നുള്ളിലെ ദേഷ്യം മൊത്തം വെറും മരവിപ്പായി അവസാനിച്ചു.

""""""""""ടാ...."""""""""""

""""""""""ദേവാ. വയ്യാതെ കിടന്നപ്പോ എപ്പഴും പറയുമായിരുന്നു ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷയാണെന്ന്. നിന്നെ പറ്റിയെന്നും പറയും. ശ്രീദേവിയേയും നിന്നേം അവസാനമായിട്ട് ഒന്ന് കാണണോന്ന് ഉണ്ടായിരുന്നു അത് നടന്നില്ല. ദേവാ, അമ്മ ഉറങ്ങണ മണ്ണ് കാണാനേലും നിങ്ങള് വരണം. അത് കഴിഞ്ഞ് നീയെന്നെ തല്ലുവേ കൊല്ലുവേ ചെയ്യടാ....!!""""""""

തൊഴുകൈകളോടെ, കണ്ണുനീരോടെ എന്നെ വിട്ട് മാറി അവൻ എന്റെ മുന്നിൽ അപേക്ഷിക്കുമ്പോ മറുപടി എന്താ പറേണേന്ന് കൂടി കേക്കാതെ അവൻ പിന്തിരിഞ്ഞ് നടന്നിരുന്നു. എന്നാൽ ഗേറ്റ്‌ കഴിഞ്ഞവൻ എന്നെ തിരിഞ്ഞ് നോക്കി ആ കണ്ണുകൾ ഇന്ന് മാപ്പിരക്കുന്നുണ്ട്, ചെയ്ത് പോയ തെറ്റിനെയോർത്ത്.

അമ്മ., ഞാനാരോടൊപ്പം എല്ലാം മറന്ന് സന്തോഷത്തോടെ ജീവിക്കണം എന്നാഗ്രഹിച്ചോ, ആ ആളിന്ന് ഭൂമിയിലില്ല.

മരവിച്ച ശരീരത്തിൽ ജീവനുണ്ട് എന്ന് തെളിയിക്കാൻ ഒരിറ്റ് കണ്ണുനീര് തുള്ളിയുതിർന്നു. അതിനേം തുടച്ച് നീക്കി ഞാനകത്തേക്ക് കേറി. ചീക്കുട്ടി ഉണരുമോ എന്ന് ഭയന്നിരുന്നു ഞാൻ അത്രക്കായിരുന്നു ബഹളം. എന്നാലവളിതൊന്നുമറിയാതെ ചുണ്ടിൽ ഒളിപ്പിച്ച് വച്ച ചിരിയുമായി മയങ്ങുവാണ്.....!!

""""""""""ചീക്കുട്ടി......""""""""""""

""""'"''""""മ്മ് ദേവേട്ടാ ഞാൻ എണീക്കാൻ പോയതാ, അപ്പഴാ ഏട്ടൻ വന്നേ. സത്യായിട്ടും......!!"""""""""""

അവളതീവ സന്തോഷവതിയാണ് ഇപ്പൊ. പക്ഷെ എത്ര നേരത്തേക്ക്.....??

"""""""""""കള്ളം പറഞ്ഞാൽ ഏട്ടന് മനസ്സിലാവും വാവേ.....!!""""""""""

"""""""""""കള്ളാല്ലേട്ടാ, സത്യാ പറേണെ., ഞാനിങ്ങനെ എഴുന്നേൽക്കാൻ നടുയെടുത്തതാ.....!!"""""""""""

""""""""""മ്മ്, എന്നിട്ടെന്താ നടു പൊങ്ങിയില്ലേ....??"""""""""""

"""""""""""പൊക്കും മുന്നേ ഏട്ടൻ വന്നില്ലേ....??""""""""""

കള്ളത്തരം ഒളിപ്പിച്ച മുഖവും. കുറുമ്പ് ചിരിയും. ദിനംപ്രതിയുള്ള എന്റെ കാഴ്ച തന്നെയാണ്.

"""""""""""മ്മ് ചായ കുടിക്ക്.....!! ചൂടുണ്ടേ നോക്കി......."""""""""

""""""""""""ദേവേട്ടാ....."""""""""""

ദേവീ ഞാനെങ്ങനെ ഇവളോട് പറയും....??

"""""""""""ഓയ് ദേവേട്ടാ.....??""""""""""

""""""""""മ്മ്

💬 Comments

View all comments