0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 3 [Nadippin Nayakan]

Author : Kambikathakal Read All Parts 333

രണ്ട് കൈയും നീട്ടി സ്വീകരിക്കാൻ നിങ്ങള് രണ്ടാളും ഉണ്ടായേനെ. എന്നാ ഞാനത് ചെയ്തില്ല. മാമാ, മനസ്സ് പറഞ്ഞു ഈ നാട്ടിന്നേ പോണോന്ന്. ഒരു വാക്ക് കൂടി ഞാൻ പറഞ്ഞിരുന്നില്ല. എന്നോട് ക്ഷെമിക്ക് മാമാ......!!"""""""""""

"""""""""""അയ്യേ എന്താടാ ദേവായിത്....?? പോട്ടെ, നീ ഞങ്ങളുടെ കൂടെ മോനല്ലേ...?? നീ കുറുമ്പ് കാണിച്ചാ ചിരിച്ച് കാട്ടനെ ഞങ്ങൾക്കറിയൂ. കാള പോലെ വളർന്നപ്പോ നീ കാണിച്ചൊരു കുറുമ്പ്, ഞങ്ങള് അങ്ങനേ കണ്ടിട്ടുള്ളൂ.....""""""""""""

""""""""""""അപ്പൊ എന്നോട് ദേഷ്യമൊന്നും ഇല്ലല്ലേ....??""""""""""

"""""""""ഇല്ലെടാ ചെറുക്കാ, നീ നടക്ക്."""""""""

മനസ്സിൽ നിറഞ്ഞ് നിന്ന ആ ഭാരവും ഇറക്കി വച്ച സമാധാനത്തിൽ ഞാൻ നടന്നു. മൂപ്പർക്ക് അത്യാവശ്യ കൃഷിയും കാര്യങ്ങളുമൊക്കെയുണ്ട്. ഏറെ നേരം ഓരോ കിളച്ചിലും പറിച്ചിലുമൊക്കെയായി ഉച്ചയോടടുക്കുമ്പോഴാണ് തിരിച്ച് വീട്ടിലേക്ക് ചെല്ലുന്നത്.

""""""""""എന്താടാ ദേവായിത് നീ എവിടേലും വീണോ.....??""""""""""""

"""""""""""അയ്യോ എന്താ ദേവേട്ടാ എന്തായിതൊക്കെ......??""""""""""

അകത്തേക്ക് കേറുമ്പോ തന്നെ മാമിയും മാമിക്ക് പിന്നാലെ ചീക്കുട്ടിയും തിരക്കി.

""""""""""അത് ഞാനും മാമന്റെ ഒപ്പം കിളക്കാനിറങ്ങിയതാ......!!""""""""""""

ഒരു ചമ്മൽ നിറഞ്ഞ ചിരിയോടെ ഞാനവരോട് പറയുമ്പോ പരസ്പരം നോക്കിയ ശേഷം അവരും ചിരിക്കാൻ തുടങ്ങി. എന്നെ കണ്ടപ്പോ ഉള്ള എന്റെ പെണ്ണിന്റെ വേവലാതി ഒന്നും ഇപ്പോ കാണാനില്ല. എല്ലാം മറന്ന് അവൾ ചിരിക്കുമ്പോ അതും നോക്കി ഞാനങ്ങനേ നിന്നു.

"""""""""""എന്റെ മനുഷ്യ, നിങ്ങളെന്റെ കൊച്ചിനെ വേലയെടുപ്പിക്കാനാണോ കൊണ്ട് പോയെ.....??""""""""""

"""""""എടി സുമേ നീയിത് എന്തറിഞ്ഞിട്ടാ....?? മര്യാദക്ക് ജോലി ചെയ്യുവായിരുന്ന എന്നെ കണ്ടിട്ട് ഞാനും സഹായിക്കാം മാമാന്നും പറഞ്ഞ് ഓരോ പരാക്രമങ്ങള് കാണിക്കുവായിരുന്നു.....!!""""""

എല്ലാവരും എല്ലാം മറന്ന് ഒരേചിരിയാണ്.

""""""""""അഹ് മതി മതി. ഞാൻ പോയി കുളിച്ചിട്ട് വരാം......!!"""""""""""

"""""""""മ്മ് ചെല്ല് ചെല്ല് അപ്പഴ്ത്തേക്കും  കഴിക്കാനെടുക്കാം......!!"""""""""""

പിന്നെ നേരെ കുളിമുറിയിൽ കേറി നല്ലൊരു കുളി കുളിച്ച് വന്നു. പാ വിരിച്ച തറയിൽ വെള്ളം തളിച്ച് വൃത്തിയാക്കിയ വാഴയില വിരിച്ചിട്ട് അതിലേക്ക് ചെറുതും വലുതുമായ ഓരോ കറികളായി വിളമ്പി ചോറിട്ട് പരിപ്പും പപ്പടവും വച്ച് എല്ലാവരുമായി ഇരുന്നു. ആദ്യ ഉരുള ഉരുട്ടി എന്റെ ജീവന് കൊടുത്തു. പിന്നീട് ഞാനും കഴിച്ചു. അത് കണ്ടിട്ടാണെന്ന് തോന്നുന്നു  അടുത്തിരുന്ന മാമി

💬 Comments

View all comments