Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 3 [Nadippin Nayakan]
ന്യൂസ് ഉണ്ട്. ആദ്യം നീ പറ......""""""""""""
""""""""""""എടാ നീയൊരു മാമനാവൻ പോവാ......!!""""""""""""
"""""""""""ഏഹ് ശെരിക്കും......??""""""""""
""""""""""ആടാ, ഇന്നാ അറിയണേ. ഇവിടെല്ലാവരും വല്യ സന്തോഷത്തിലാ. എത്ര കൊല്ലായിടാ ഞങ്ങള് ഈയൊരു നിമിഷത്തിനായി കാക്കുന്നു, എല്ലാം മഹാദേവന്റെ കൃപ......!!"""""""""""
""""""""""അതേടാ. ഇവിടൊരാൾടെ പ്രാർത്ഥനക്ക് ഫലമുണ്ടായി.""""""""""""
""""""""""ശ്രീദേവിയല്ലേ.....?? അവളും പറഞ്ഞതതാ. മോൾടെ പ്രാർത്ഥന മഹാദേവൻ കേട്ടൂന്ന്.......!! അല്ലടാ അവിടത്തെ ഹാപ്പി ന്യൂസ് എന്താ.....??"""""""""""
"""""""""""നീ അച്ഛനാവാൻ പോവുവല്ലേ, കൂടെ വല്യച്ഛനൂടെയായ കുഴപ്പോണ്ടോ.....??""""""""""
"""""""""""മനസ്സിലായില്ല.....!!"""""""""""
"""""""""""പൊട്ടാ, ഞാനും അച്ഛനാവാൻ പോവാ, ചീക്കുട്ടി പ്രെഗ്നന്റാ......!!""""""""""""
""""""""""ശെരിക്കും......??""""""""""""
"""""""""""ഞാനെന്തിനാടാ കള്ളം പറയണേ......??""""""""""""
""""""""""എടാ ഞാനിതൊക്കെ എല്ലാരോടും പറയട്ടെ...... ഇപ്പഴുള്ള സന്തോഷം ഇരട്ടിയാവും.......!!""""""""""
"""""""""""ശെരിടാ ഞാൻ വിളിക്കാം......!!"""""""""
ഫോണും കട്ടാക്കി സന്തോഷത്തോടെയാണ് ഞാനവളെ നോക്കണേ.
""""""""""""എന്തായേട്ടാ......?? അവർക്കൊക്കെ സന്തോഷായോ.....??""""""""
എന്റെ നോട്ടം കണ്ട് ചിരിയോടെ അവളും എന്നോട് ചോദിച്ചു.
""""""""""സന്തോഷായെന്നോ....?? എടി പെണ്ണേ അറിഞ്ഞോ നിന്റെ പ്രാർത്ഥന മഹാദേവൻ കേട്ടൂ. ഏട്ടത്തിക്കും ഒരു കുഞ്ഞ് വാവ ജനിക്കാൻ പോവാ....!!"""""""""
"""""""""""ഏഹ് സത്യാണോ ഏട്ടാ.....??"""""""""
""""""""""ആഹ്ടി പെണ്ണേ....!!""""""""""""
""""""""""മഹാദേവാ അവരുടെ സങ്കടം കണ്ടൂലോ......!! പാവം ഒരുപാട് കരഞ്ഞതാ എന്റെ ഏട്ടത്തി. അതിനൊരു അറുതി വന്നല്ലോ എനിക്ക് ഒത്തിരി സന്തോഷായി......!!"""""""""""
എന്റെ പെണ്ണിന്റെ ഈ മുഖം കാണാൻ എത്ര കൊതിച്ചതാ ഞാൻ. ദൈവം സത്യമാണ്. അല്ലേ ഡോക്ടർമാരെ മാറി മാറി കണ്ടിട്ടും സങ്കടം മാത്രം ബാക്കിയായ അവർക്ക് ഇന്നീ ദിവസം അനുഗ്രഹിച്ചത് തന്നാ മഹാദേവൻ. എത്ര ദുഷ്ട്ടതകള് ചെയ്താലും അവളൊരു പെണ്ണാണ് അമ്മയാവാൻ കൊതിക്കുന്ന പെണ്ണ്. ഇന്നവൾ അമ്മയാവാനുള്ള തയ്യാറെടുപ്പിൽ ആയിരിക്കാം. എല്ലാം ആ കൈലാസനാഥന്റെ എന്റെ ചീക്കുട്ടീടെ മഹാദേവന്റെ കാരുണ്യം......!!
"""""""""""" ഓം നമഃ ശിവായ """""""""""
"""""""""""ഏട്ടാ......??""""""""""
"""""""""""മ്മ്.......""""""""""
""""""""""എല്ലാമൊരു സ്വപ്നം പോലെ തോന്നുവാ.......!! നമ്മള് ആദ്യായി കണ്ടതും, ഏട്ടനെന്നെ ഇഷ്ട്ടാന്ന് പറഞ്ഞതും, കുളക്കടവിൽ പോയി ഞാൻ കരഞ്ഞതും, പിന്നെ എന്റെ മനസ്സിലും ആരോടും ചോദിക്കാതെ ഈ കള്ളൻ കേറി പറ്റിയതും, പിന്നെ........, പിന്നെ എത്രയോ വട്ടം നമ്മള് മനസ്സും ശരീരവും ഒന്നാക്കിയതും, ഇപ്പൊ ദേ ഏട്ടന്റെ കുഞ്ഞുവാവ ഈ വയറ്റിൽ വളരണതും എല്ലാമെല്ലാം ഒരു സ്വപ്നം പോലെ
💬 Comments
View all comments