Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 3 [Nadippin Nayakan]
ഞാനടുത്ത് കാണുവാ.....!!""""""""""""
ചിരിയോടെ ഞാനെഴുന്നേറ്റു. എന്റെ ചീക്കുട്ടി പറഞ്ഞതെല്ലാം അവളോടൊപ്പം ഒരു സ്വപ്നം കണക്ക് ഞാനും കാണുവാണ്. കാർമേഘങ്ങളാൽ മൂടിയ അന്തരീക്ഷം തുറന്നിട്ട ജനാല വഴി ഞാൻ കണ്ടു. ജനാല വരിയിൽ പിടിച്ച് ഓർമകളെ അയവിറക്കുമ്പോ പിന്നിൽ നിന്നും എന്നെ പുൽകി എന്റെ പെണ്ണും ചേർന്നു. നിറഞ്ഞ് വന്ന സന്തോഷം ഒരേസമയം ഇരു മിഴികളിലൂടെയും നിറയുമ്പോ, സാക്ഷാൽ മഹാദേവൻ പോലും ഞങ്ങളുടെ സന്തോഷത്തിന് കൂടെ നിന്നത് പോലെ മിഴികൾ നിറച്ചിരുന്നു. അതിന്റെ അടയാളം എന്നോണം ചെറിയ മിന്നലോട് കൂടി മഴ ആർത്തലച്ച് പെയ്യാൻ തുടങ്ങി. കണ്ട സ്വപ്നം ഫലിച്ചു. കാണാനേറേ സ്വപ്നങ്ങൾ ഇനീം ബാക്കി.....!!
""""""""""""എന്താ ചിന്തിക്കണേ.....??""""""""""
"""""""""""പത്ത് വർഷം മുൻപ് ഇതേ ദിവസം എന്റെ പാതി, ദേവിയെ കണ്ട് മുട്ടിയാ ആ ദിവസം., ഇതുപോലെ പെയ്യുന്നൊരു മഴയിൽ നനഞ്ഞു കുതിർന്നു വന്ന നിന്നെ സ്വപ്നം കാണുവാ.....!!""""""""""""
10 YEARS AGO...........!!
അധ്യായം 1 അവസാനിച്ചു.........!!
BASED ON A TRUE EVENTS.......!! WITH LOVE നടിപ്പിൻ നായകൻ ❤️
💬 Comments
View all comments