0%

Chapter Title : ദേവികയുടെ മോഡലിംഗ് 1 [Little Goddess]

Author : Little Goddess Read All Parts 19.8K

എൻ്റെ പേര് ദേവിക, ബാംഗ്ലൂർ ആണ് പഠിക്കുന്നത്...

(മാന്യ വായനക്കാർ ഒരു നിമിഷം ശ്രദ്ധിക്കാതിരിക്കു...

വെറും ഒരു ആന 🐘 കേസിൻ്റെ പേരിൽ അത്ര നാളും നമ്മൾ ചെയ്ത് കമ്പി ചാറ്റും, കബിനി ചാറ്റും ഉപേക്ഷിച്ച് എന്നെ ബ്ലോക്ക് ആക്കി പോയ ദേവു വിനു ഈ കഥ സമർപ്പിക്കുന്നു.

& അഡ്മിൻ കനിഞ്ഞു ഈ കഥ പോസ്റ്റ് അയാൽ ഞാൻ നിനക്ക് തന്ന അവസാന വാക്കും ഞാൻ നടത്തി എന്ന് വിനയ പൂർവം ഓർമിപ്പിക്കുന്നു. )

പേരൻ്റ്സ് വളരെ സ്ട്രിക്റ്റ് ആയതുകൊണ്ട് എനിക്ക് അധികം ആൺ സുഹൃത്തുക്കൾ ഇല്ലായിരുന്നു... അതുപോലെ ഡ്രസ്സിങ്ങിലും ആളുകളോട് സംസാരിക്കുന്നതിനും റെസ്ട്രിക്ഷൻ ഒരുപാട് ഉണ്ടായിരുന്നു.

1 വർഷം മുന്നേ, +2 കഴിഞ്ഞ് അടുത്ത കോഴ്സ് എന്ത് പഠിക്കും എന്ന് കരുതി ഇരുന്ന സമയത്ത് ആണ് എൻ്റെ അച്ചൻ മരിക്കുന്നത്.

അതിനുശേഷം ആണ് ഞാൻ ബാംഗ്ലൂരിലേക്ക് വന്നത്... വീട്ടുകാര്യങൾ നോക്കുന്നത് എൻ്റെ ചേട്ടൻ ആയതുകൊണ്ട് ബംഗ്ലൂർ പോയി പഠിക്കണം എന്ന് പറഞ്ഞതിന് അധികം എതിർപ്പ് ഉണ്ടായില്ല...

ഇവിടെ എൻ്റെ റൂം മേറ്റ് ആണ് മെറിൻ. അവൾ പാർട്ട് ടൈം ആയി മോഡലിംഗ് ചെയ്യുന്നുണ്ട്. പെട്ടന്ന് തന്നെ ഞങൾ ക്ലോസ് ഫ്രെണ്ട്സ് ആയി...

പെട്ടന്ന് ക്ലോസ് ഫ്രെണ്ട്സ് ആയെങ്കിലും അവൾ ഒരു ലെസ്ബിയൻ ആണെന്ന് അറിഞ്ഞ ശേഷമാണ് വന്ന ദിവസം മുതലുള്ള ഇവളുടെ പെരുമാറ്റത്തിലെ ദുരുദ്ദേശം എനിക്ക് മനസിലായത്.

അത്യാവശ്യം സുന്ദരി ആയ എന്നെ ട്യൂൺ ചെയ്ത് ലെസ്ബിയൻ ആക്കാൻ ആയിരുന്നു അവളുടെ പ്ലാൻ. വലിയ മുലയും ബാക്കും ഇല്ലെങ്കിലും നല്ല സ്ട്രക്ചർ ആണ് എനിക്ക്...

💬 Comments

View all comments