Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]
സാരി തന്നെ ആണ് വേഷം... ഒരു പച്ച കളർ സാരിയിൽ എംബ്രോയിടറി വർക്സ് ചെയ്തിട്ടുണ്ട്... ബ്ലൗസും പച്ച കളർ തന്നെ ആയിരുന്നു.... അടുത്തത് അവന്റെ കണ്ണുകൾ പോയത് തന്റെ അമ്മായിഅമ്മയുടെ ശരീരത്തിലേക്ക് ആണ്... അമ്മയും ഒരു സാരി തന്നെ ആണ് വേഷം... ഒരു സെറ്റ് സാരിയിൽ ബ്ലു കളർ ബ്ലൗസ്...നല്ല കൊഴുത്ത ശരീരം തന്നെ...... പിന്നെ ഉള്ളത് അച്ചുവിന്റെ അനിയത്തി ആണ് അക്ഷയ.... അവൾ ഒരു മെറൂൺ കളർ ടി ഷർട്ട് പിന്നെ ഒരു ലൈറ്റ് ബ്ലൂ ജീൻസ് ആണ് വേഷം....ശ്രേയ അപ്പോഴേക്കും ചായ കൊണ്ട് വന്നു.... അവർക്ക് കൊടുത്തു....അപ്പോഴേക്കും അച്ഛൻ ശിവദാസ് അച്ചുവിനോട് പറഞ്ഞു...
ശിവദാസ് :മോളെ... ഞങ്ങളുടെ വീട് മോള് കണ്ടിട്ടില്ലല്ലോ... ഒന്ന് ചുറ്റി കണ്ടോ.... ദേവ...മോളെ ഇവിടെ ഒന്ന് ചുറ്റി കാണിക്ക്....
അത് കേൾക്കാൻ എന്നോണം ആയിരുന്നു ദേവും ഇരുന്നത്.... അച്ഛൻ പറഞ്ഞു കഴിഞ്ഞതും ശരി അച്ഛാ എന്നും പറഞ്ഞു അവളോട് കൂടെ വരാൻ പറഞ്ഞു...
അങ്ങനെ അവർ രണ്ട് പേരും സ്റ്റെയർ കേറി മുകളിലോട്ട് പോയി.... ഇതിനിടയിൽ അച്ചുവും ദേവും അത്യാവശ്യം നല്ല കമ്പനി ആയിരുന്നു..... മുകളിൽ പോകുന്ന വഴിക് അച്ചു ദേവനോട് പറഞ്ഞു....
അച്ചു :ഇന്ന് ദേവേട്ടൻ നല്ല സുന്ദരൻ ആയീട്ടുണ്ടല്ലോ.... സാധാരണ കാലത്ത് ഇതൊന്നും അല്ലല്ലോ വേഷം....
ദേവ് :അത് പിന്നെ വരുന്നത് എന്റെ ഭാവി അമ്മായിയപ്പനും അമ്മായിഅമ്മയും അല്ലെ... അപ്പൊ എങ്ങനെ ആ കോലത്തിൽ നില്കും....
അച്ചു :ആ അത് ശരിയാ... (അവൾ അതും പറഞു ഒന്ന് ചിരിച്ചു )
ദേവ് :ഐഷുവും ഇന്ന് സുന്ദരി ആയീട്ടുണ്ടല്ലോ.....
💬 Comments
View all comments