Chapter Title : ?ദേവിയെ പ്രണയിച്ചവൻ? [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
മൂത്തത് എന്റെ അനുവണേലും മൂത്തത് ഇളയത് എന്ന താരതമ്യം ഇല്ലാതെയാണ് അവരുടെ പെരുമാറ്റം. അല്ലെ തന്നെ friendship ൽ എന്തോന്ന് പ്രായം.......?? ഒരുദാഹരണത്തിന് എന്റച്ഛന്റെ പ്രായമാണ് മനുവിന്. പക്ഷെ ഞങ്ങള് അളിയാ അളിയാ ബന്ധമാണ്......!
"അവസാനം നീ എന്നെ അച്ഛനാക്കി അല്ലെ...........അതിന്റെ കൂടെ കൊറവേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ അതും തെകഞ്ഞു."
അനുവും ലക്ഷ്മിയും എന്നും രാവിലെ അമ്പലത്തിൽ പോകും. രാവിലെ എന്നാൽ അതി രാവിലെ.....! കെട്ടിയോന്മാരെ ഒന്നുറങ്ങാൻ പോലും വിടില്ല. ഞങ്ങളേം ഒരുക്കി കെട്ടി കൊണ്ട് പോകും.....ആ കാര്യത്തിൽ മാത്രേ ഞങ്ങൾക്ക് അവരോട് ചെറിയ നീരസമുള്ളൂ.
"അത് ശെരിയാ. പറ്റുല്ലാന്ന് പറയാൻ പറ്റോ....?? ചെരവക്കല്ലേ താങ്ങുന്നെ......!"
"അത് നിന്റെയാള്. എന്റെയനു അങ്ങനെയുള്ള കുരുത്തകേടൊന്നും കാണിക്കില്ല. എന്റയനു പാവാ......."
"അഹ് ഇങ്ങാനുള്ള പെണ്ണുങ്ങളെ കിട്ടാൻ പുണ്യം ചെയ്യണം........! എന്റെ മുറപ്പെണ്ണ് കല്യാണത്തിന് മുൻപ് എന്ത് പാവമായിരുന്നു. ഇപ്പൊ കൊന്ന് തിന്നുവാ. ഒരു ദിവസം പണിക്ക് പോയില്ലേ ബെഡ്റൂമിൽ അവള് closed board വക്കും...."
"എന്താണ് ഇത്രക്ക് മച്ചാനും മച്ചാനും സംസാരിക്കാൻ.......??"
ലച്ചുവാ. എന്തോ അവളുടെ ശബ്‌ദം പൊങ്ങിയാ അപ്പൊ നമ്മടെ ആള് silent ആവും.
"അതെന്താടി ഞങ്ങൾക്ക് സംസാരിച്ചൂടെ....??"
"അയ്യോ സംസാരിച്ചോ സംസാരിച്ചോ...! ഞാനൊന്നും പറഞ്ഞില്ലേ.......,"
"നീയൊന്ന് മിണ്ടാണ്ടിരുന്ന ലച്ചു....... ഏട്ടാ നമ്മക്കിറങ്ങാം....??"
എന്റെ പെണ്ണാ....! അമ്മയുടെയും ചേച്ചിയുടെയും നിർബന്ധം. ഇപ്പൊ ഏട്ടന്നെ വിളിക്കൂ. എപ്പഴും ഇല്ലാട്ടോ...!!
"അഹ് എന്നാ പോവാ അളിയാ......??"
"mm....."
ഒന്ന് മൂരി നിവർന്ന ശേഷം അവനും ആൽത്തറയിൽ നിന്നെഴുന്നേറ്റു.
"അപ്പൊ കുട്ടികളെ ദേവിയെ കണ്ടല്ലോ.....??"
"അഹ്........ശെരിക്കും ദേവി തന്നെയാ....!"
"നാളെ കാണാട്ടോ....."
"അപ്പൊ ബാക്കി കഥ നാളെ പറഞ്ഞു തരണേ......."
"പിന്നെന്താ..............!"
» » » » »« « « « «
എന്റെ പെണ്ണൊരു ദേവി തന്നെയാ....! അതെത്ര പറഞ്ഞിട്ടും ഒരു തൃപ്തി വരുന്നില്ല. ആദ്യമൊക്കെ അവളെ കണ്ട് പുച്ഛിച്ചിരുന്നവരും, കാർക്കിച്ച് തുപ്പിയിരുന്നവരുമുണ്ട്. കുഞ്ഞുങ്ങള് ആഹാരം കഴിക്കാണ്ട് വാശിപ്പിടിച്ചിരിക്കുമ്പോ പണ്ടൊക്കെ അത് വരും ഇത് വരും എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചാ കഴിപ്പിച്ചിരുന്നേ, എന്നാ അതൊക്കെ മാറി., ഇപ്പൊ അവര് പേടിപ്പിക്കുന്നത് എന്റനുന്റെ
💬 Comments
View all comments