0%

Chapter Title : ദേവൂട്ടി എന്റെ അനിയത്തി 1 [Garuda]

Author : Garuda Read All Parts 10.4K

വീട്ടിലെത്തി അവരോടു കാര്യങ്ങളൊക്കെ പറഞ്ഞു.. ഇപ്പോൾ മഴ അൽപ്പം കുറവുണ്ട്. ഇനിയും പെയ്താൽ ഉരുൾ പൊട്ടാൻ ചാൻസ് ഉണ്ട്.. ദൈവത്തിനോട് കാവൽ തേടികൊണ്ട് ഞാൻ പോയി കുളിച്ചു വന്നു..

ദേവൂട്ടി അകത്തു പഠിക്കുകയാണ്.. ഞാൻ അവളുടെ അടുത്തേക്ക് പോയി.

""വാ കഴിക്കാം "" എന്നെ കണ്ടതും ബുക്ക്‌ മടക്കി എന്റെ കൂടെ വന്നു.

എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു..

പിറ്റേ ദിവസം കോളേജിനൊക്കെ അവധിയായിരുന്നു. ദേവൂട്ടിക്ക് സന്തോഷമായി. അതിന്റെ ഉത്സാഹം അവിടെ മൊത്തം കാണാമായിരുന്നു. മഴയൊക്കെ മാറി ആകാശം തെളിഞ്ഞു വന്നു. പുതിയൊരു പുലരി ഉണർന്നത് പോലെ.

""നിന്നോട് സ്നേഹ ഒന്ന് ചെല്ലാൻ പറഞ്ഞു "" പുറത്തെ കാഴ്ചകളിൽ മുഴുകിയിരുന്ന എന്റെ പുറകിൽ വന്നു അമ്മ പറഞ്ഞു..

ചിലപ്പോൾ കൃഷിയിടത്തിൽ പോവാനാവും. എന്തോ അവിടെ ഒരു പ്രത്യേക രസമാണ്. എനിക്കവിടെ പോകാൻ നല്ല താല്പര്യവും. ഞാൻ വേഗം അങ്ങോട്ട്‌ നടന്നു. ഇപ്രാവശ്യം വള്ളിയുള്ള ചെരുപ്പ് ഇട്ടു. അല്ലെങ്കിൽ ഇന്നലത്തെ പോലെ ചെളി മൊത്തം എന്റെ ഷർട്ടിൽ കിടക്കും..

അവിടെ ചെന്നപ്പോൾ ആരെയും പുറത്തു കണ്ടില്ല. സന്തോഷേട്ടന്റെ ജീപ്പും കാണുന്നില്ല. ഞാൻ കാളിങ് ബെല്ലടിച്ചു. അൽപ സമയത്തിന് ശേഷം വാതിൽ തുറന്നു ചേച്ചി കൈകൾ പൊക്കി പിടിച്ചു പുറത്തേക്കു വന്നു. രണ്ടു കയ്യിലും എണ്ണയുണ്ടായിരുന്നു..

""ആ നീയാണോ കയറിയിരിക്ക്. ഞാൻ മോളെ കുളിപ്പിക്കുകയായിരുന്നു. ഒരു 10 മിനിറ്റ് ഇപ്പോൾ വരാം ""

""എന്താ ചേച്ചി വിളിച്ചേ. എന്തെങ്കിലും പ്രശ്നം "" കാര്യമറിയാനായി ഞാൻ ചോദിച്ചു.

"" നീ കയറിയിരിക്ക് പറയാം. പ്രശ്നങ്ങളൊന്നുമില്ല "" ചേച്ചി പുഞ്ചിരിച്ചു അകത്തേക്ക് പോയി.

ഞാൻ

💬 Comments

View all comments