0%

Chapter Title : ദേവൂട്ടി എന്റെ അനിയത്തി 2 [Garuda]

Author : Garuda Read All Parts 7.8K

പറയാൻ തോന്നില്ല ""

""നീ എനിക്ക് അന്യനോ? ഒരിക്കലുമല്ല.. ഇനിമുതൽ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് നീ ""

""എനിക്കും അങ്ങനെ തന്നെയാണ് പൊന്നുമോളെ.."" എന്നും പറഞ്ഞു ഞാനാ കവിളിൽ ഒന്ന് നുള്ളി..

""ഓഹോ ബെസ്റ്റ് ഫ്രണ്ടാണെന്നും പറഞ്ഞു ഇപ്പോൾ തന്നെ അധികാരം തുടങ്ങിയോ?""

""ഇപ്പോഴത്തെ ബെസ്റ്റ് ഫ്രണ്ട്‌സ് ഇങ്ങനെയൊക്കെയാ.. മൊത്തത്തിൽ അങ്ങ് ഏറ്റെടുക്കും ""

""എന്നാ പിന്നെ ഞാനും കുറച്ചു അധികാരം എടുത്താലോ ""

""ഓഹോ.. അങ്ങനെയാണോ.. എന്നാ പിന്നെ അങ്ങനെയാവട്ടെ.. ""

""എങ്കിൽ എന്റെ ഫ്രണ്ട് ഇനി മുതൽ ഞാൻ പറയുന്നതുപോലെ ചെയ്യണം.. Ok ആണോ ""

""എടുത്തോ.. പക്ഷെ ഞാൻ പറയുന്നതുപോലെ എന്റെ ഫ്രണ്ടും കേൾക്കണം.. "" ചേച്ചി അംഗീകരിക്കുമോ എന്നുള്ള സംശയത്തോടെ ഞാൻ പറഞ്ഞു.

""അപ്പോൾ നാളെ മുതൽ ഞാൻ പറയുന്നത് പോലെ നല്ല കുട്ടിയായി നീയും നീ പറയുന്നത് പോലെ നല്ല കുട്ടിയായി ഞാനും ok "" എന്റെ കൈകൾ കൂട്ടി പിടിച്ചു ചേച്ചി അത് പറഞ്ഞു..

അതുകൊള്ളാമെന്നു എനിക്കും തോന്നി.. ഇനി ഞാൻ തകർക്കും.. മനസ്സിൽ സ്വയം ആർപ്പുവിളികൾ വിളിച്ചു ഞാൻ അടങ്ങി നിന്നു..

പിന്നെ സംസാരിച്ചു തീർന്നപ്പോഴേക്കും ബസ് ഇറങ്ങേണ്ട സ്ഥലമെത്തി.. കുട്ടിയെ ചേച്ചിക്ക് കൈമാറി നാളെ കാണാം എന്ന് ഒരു കാമുകനെ പോലെ ഞാൻ ആരും കേൾക്കാതെ പറഞ്ഞു. എന്റെ കണ്ണുകളിലേക്ക് നോക്കി ok എന്ന് പതിയെ പറഞ്ഞപ്പോൾ ഞങ്ങളൊരു സ്കൂൾ ടൂർ കഴിഞ്ഞു വരുന്ന ഫീൽ ആയിരുന്നു. ഞങ്ങളെ വെയിറ്റ് ചെയ്ത് സന്തോഷേട്ടൻ നിൽക്കുന്നുണ്ടായിരുന്നു. ജീപ്പിൽ കയറി വീട്ടിൽ എത്തിയ ഓർമയെ ഉണ്ടായിരുന്നുള്ളു.. ഓടിച്ചെന്നു

💬 Comments

View all comments