0%

Chapter Title : ♥️ധന്യ നിമിഷം♥️(A... pan)

Author : Kambikathakal Read All Parts 280
ഞാൻ ചെറുതായിട്ട് വിറക്കാൻ തുടങ്ങി. മറുതലക്കുനിന്ന് 'ഹലോ ധന്യ അല്ലേ എന്ന മറുപടിയാണ് വന്നത് '............ ഞാൻ :മ്മ്. എന്ന് പറഞ്ഞു അവൻ :ഞാൻ ഇന്നലെ മുതൽ കാത്തിരിക്കുയായിരുന്നു തന്റെ ഈ വിളിക്കായി... ഞാൻ :എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്.... എന്താ എന്നോട് പറയാൻ ഉള്ളത്? അവൻ :അതു തന്നോട് നേരിട്ട് തന്നെ പറയണം ഞാൻ :മ്മ് ശെരി. ഞാൻ വരാം.. കണ്ടു കഴിഞ്ഞു എന്റെ പുറകയോ, എന്നെ വിളിക്കുകയോ ചെയ്യരുത്. മനസ്സിലായോ? അവൻ :താൻ ഇങ്ങനെ ചൂടാവല്ലേ......... ഞാൻ ഉറപ്പ് തരുന്നു ഇന്ന് കണ്ടു കഴിഞ്ഞാൽ പിന്നെ തന്റെ ഏഴു അയലത്തു വരില്ല ഞാൻ.... ഇന്ന് കാണാൻ പറ്റുമോ തന്നെ... ഞാൻ :കാണാം. ഞാൻ ഒരു 3മണിയാകുമ്പോൾ ഫ്രീ ആകും...... അവൻ :ഓക്കേ.. ഞാനും അപ്പോൾ ഫ്രീ ആകാം...പിന്നെ എവടെ വച്ച് കാണും. ഓഫീസിലേക്ക് വരണോ? ഞാൻ :വേണ്ട, ഓഫീസിലക്കൊന്നും വരണ്ട....
ഞാൻ വൈകിട്ട് വിളിക്കുമ്പോൾ പറയാം എവിടെ വരണമെന്ന്....അവൻ :ശെരി. താൻ വിളിച്ചാൽ മതി..... ഞാൻ കാൾ കട്ട്‌ ചെയ്തു..... മനസൊന്നു റീലാക്സ് ആയപോലെ തോന്നി.... ഞാൻ കാറും മെടുത്തു ഓഫീസിലേക്ക് പോയി... ഓഫീസിലെ ജോലി തിരക്ക് കാരണം സമയം പോയതറിഞ്ഞില്ല. ലഞ്ച് ബ്രേക്ക്കിന് സഹാപ്രവർത്തക ഹേമ വന്നു വിളിച്ചപ്പോളാണ് ഒരു മണിയായി എന്നറിയുന്നത്.... പിന്നെ പോയി എല്ലാവരുമായിരുന്നു ലഞ്ച് കഴിച്ചു...... ലഞ്ച് കഴിഞ്ഞു ഞാൻ ഫോൺ എടുത്തു നിമിഷയെ വിളിച്ചു. ഞാൻ അവനെ വിളിച്ച കാര്യം പറഞ്ഞു...... എടി . എവിടെ വെച്ചു കാണും അവനെ? അവൾ ടൗണിൽ നിന്നും മാറിയുള്ള

💬 Comments

View all comments