0%

Chapter Title : ♥️ധന്യ നിമിഷം♥️(A... pan)

Author : Kambikathakal Read All Parts 281
ഒരു കോഫി ഷോപ്പിന്റെ പേര് പറഞ്ഞു ...... അവിടെ ആകുമ്പോൾ തിരക്കു കുറവായിരിക്കും ഞാൻ ശെരി, പോയി കണ്ടിട്ട് വിളിക്കാം.... അവൾ :ഓക്കേ ഓൾ തെ ബെസ്റ്റ് മോളെ... കണ്ടിട്ട് ഉടനെ തന്നെ വിളിക്കണേ.. മ്മ് ശെരി ഞാൻ കാൾ കട്ട്‌ ചെയ്തു...... ഞാൻ അവന്റെ നമ്പരിൽ വിളിച്ചു നിമിഷ പറഞ്ഞ കോഫി ഷോപ്പിന്റെ പേര് പറഞ്ഞു..... അവൻ അപ്പോൾ അവിടെ ഉണ്ടാകും എന്ന് പറഞ്ഞു........... ഉച്ചകഴിഞ്ഞു ഓഫീസിൽ വലിയ പണിയൊന്നും ഇല്ലായിരുന്നു . ഞാൻ ഒരു 2.45 ന്. ഓഫീസിൽ നിന്ന് ഇറങ്ങി..... കാറും എടുത്തു നിമിഷ പറഞ്ഞ കോഫി ഷോപ്പിലക്ക് തിരിച്ചു..... റോഡിലൊക്കെ തിരക്ക് കുറവായത് കൊണ്ട് കൃത്യം 3 മണിക്ക് തന്നെ ഞാൻ അവിടെ എത്തി... അവിടെ ഒരുറെഡ് കാർ കിടപ്പുണ്ട് i20... പിന്നെ ഒരു ബൈക്കും......... ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി കോഫി ഷോപ്പിന്റെ അകത്തേക്ക് കയറി..... വലിയ തിരക്കൊന്നും മില്ല രണ്ടോ മൂന്നോ ആൾക്കാർ ഉണ്ടാകും. ഞാൻ ചുറ്റിനും കണ്ണോടിച്ചു അപ്പോൾ... ഒരു മൂലയ്ക്കാതെ ടേബിൾ നിന്ന് ഒരു ചെറുപ്പക്കാരൻ എന്നെ കൈ പൊക്കി കാണിച്ചു... ഞാൻ അ ടേബിൾ ലക്ഷ്യം മാക്കി നടന്നു....... അടുത്ത് എത്തിയപ്പോൾ മുഖം വ്യക്തമായി ഇന്നലെ കണ്ട അതെ മുഖം അതെ ചിരി........... (തുടരും )

💬 Comments

View all comments