0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 2.5K

ധ്രുവചൈതന്യം 2

Druvachaithannyam Part 2 | Author : Nishinoya

[ Previous Part ] [ www.kkstories.com]


ചിരിച്ച് ചിരിച്ച് മനുഷ്യന്റെ വായുടെ കവ കീറി. ഈ അടുത്ത് എന്നും ചുണ്ടുകൾ തമ്മിൽ അടുക്കും എന്ന് തോന്നുന്നില്ല. പരിചയം ഉള്ളതും ഇല്ലാത്തതുമായ ആരൊക്കെയോ വരുന്നു ഫോട്ടോ എടുക്കുന്നു പോവുന്നു. മനുഷ്യന് വിശന്നിട്ടു വയ്യ ഏത് കല്യാണത്തിന് പോയാലും ആദ്യ പന്തിക്കു ചോർ കഴിക്കുന്ന ഞാൻ ആണ്.

ഇന്ന് അത് പറ്റില്ലല്ലോ സ്വന്തം കല്യാണം ആയിപോയില്ലേ 😁. 1,2 മണിക്കൂർ ഫോട്ടോ എടുപ്പ് ചടങ്ങിന് ശേഷം ചോർ കഴിക്കാൻ വിളി വന്നു . സത്യം പറഞ്ഞാൽ ഞാൻ ഇറങ്ങി ഓടുകയായിരുന്നു. പിന്നെ അവിടെ പോസ്റ്റ്‌ ആയി. എന്നും കഴിക്കുന്നപോലെ കഴിക്കാൻ പറ്റില്ലല്ലോ cameraman വന്നു ഓരോരുത്തരെ ഓരോ ഇടങ്ങളിൽ പ്രതിഷ്ഠിച്ചു.

എനിക്ക് എതിർ വശത്തു ഇരുന്നത് ചേട്ടനും ചേച്ചിയുമാണ്. അങ്ങനെ എന്റെ ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം ചോറും പരിപ്പും വന്നു ആർത്തിയോടെ ആദ്യത്തെ ഉരുള വായിൽ വയ്ക്കാൻ എടുത്തതും ഒരു ശബ്ദം അവിടെ മുഴങ്ങി.

"... എന്താടാ കാണിക്കുന്നത്..."ചേച്ചി എന്നെ നോക്കി ഇരിക്ക

ദൈവമേ ഇനി ഇത് എനിക്ക് കഴിക്കാൻ ഉള്ളത് അല്ലെ എന്റെ ആദ്യ കല്യാണം ആയോണ്ട് അറിഞ്ഞൂടാല്ലോ അതും ചിന്തിച്ചു സംശയത്തോടെ ചേച്ചിയെ നോക്കി.

"... ഒരു ഉരുള ആ കൊച്ചിന് കൊടുക്കടാ ചെറുക്കാ..."അതും പറഞ്ഞു ഒരു ആക്കിയ ചിരി.

ഇവർ എന്റെ ഏട്ടത്തി അല്ല എന്റെ അന്തക ആണ്. ചുറ്റുപാടും കണ്ണോട്ടിച്ചു നോക്കിയപ്പോ എല്ലാരും എന്നെ നോക്കി ഇരിക്കയാ

💬 Comments

View all comments