0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 1550

അടിച്ചു ഇരിക്ക

"... ഭാര്യക്ക് ഭർത്താവിന്റെ കാര്യത്തിൽ ശ്രെദ്ധ ഒക്കെ ഉണ്ട് കേട്ടോ..."പാറു എന്റെ ചെവിയിൽ അതും പറഞ്ഞു ചിരിച്ചു ഞാനും ആ ചിരിയിൽ പങ്കുചേർന്നു

ഇന്നത്തെ ഭക്ഷണം നന്നായിരുന്നു. വയറും മനസും നിറഞ്ഞു. ഇവൾക്ക് അപാര കൈപ്പുണ്യമാണ്. ഒന്ന് പ്രേശംസിച്ചാലോ..? അല്ലെങ്കിൽ വേണ്ട വീട്ടിൽ ചെല്ലട്ടെ.

വൈകിട്ട് ബസിൽ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. ഞാനും അവളും ഏകദേശം ബസിന്റെ നടുക്കണ്‌ നിന്നത്. ഞങ്ങൾക് ഇടയിൽ 2,3പേർ നിൽക്കുന്നുണ്ട്. അവളുടെ പിറകിൽ ഒരു 20 വയസ്സ് പ്രായമുള്ള ഒരു പയ്യനാണ് നിന്നത് . അവളോട്‌ മാക്സിമം ചേർന്നാണ് നിൽക്കുന്നത്. എനിക്ക് അത് കണ്ടപ്പോ ഉള്ളകാലിൽ നിന്നും ദേഷ്യം ഇറച്ചുവന്നു. അവൾ ഇടക് ദേഷ്യത്തോടെ അവനെ നോക്കുന്നുണ്ട്. ബസ് ആയതോണ്ട് ഇടിഉണ്ടാക്കാൻ താല്പര്യം ഇല്ല. ഞാൻ പയ്യെ അവർക്ക് ഇടയിലേക്ക് കേറി. ആ പയ്യൻ എന്താ എന്ന് കണ്ണുകൊണ്ട് ചോദിച്ചു. ഇത് എന്റെ ഭാര്യ ആണ് എന്നുള്ള പറച്ചിലും എന്റെ കണ്ണിലെ കോപവും കണ്ടിട്ടാവണം അവൻ പതിയെ പുറകിലേക്ക് വലിഞ്ഞു.

വീണ്ടും ദേഹത്തു മുട്ടൽ അനുഭവപ്പെട്ടിട്ടാവണം അവൾ തിരിഞ്ഞു നോക്കി. അപ്പോൾ കാണുന്നത് അവളോട്‌ ചേർന്ന് നിൽക്കുന്ന എന്നെയാണ്. ആ മുഖം പെട്ടെന്ന് പ്രസന്നമായി. ബസ്സിലെ തിക്കും തിരക്കും കാരണം അവൾ നന്നായി വിയർത്തു. അവളുടെ വിയർപ്പും പെർഫ്യൂമും കൂടി കലർന്ന ഒരു ഗന്ധം മൂക്കിലേക്ക് ഇരച്ചു കയറി. മനുഷ്യനെ മത്ത് പിടിപ്പിക്കുന്ന ഗന്ധം. എന്റെ സർവ നാടികളെയും അത് ഉണർത്തി. ഞാൻ വേറേതോ ലോകത്ത് ആയപോലെ. പെട്ടെന്ന് ബസ്സ് ഗിയർ മാറ്റി ഒന്ന് ചാടിച്ചെടുത്തു അതിൽ എല്ലാരും പിന്നിലേക്ക്‌ ആഞ്ഞുപോയി. ചൈതന്യ വീണത് എന്റെ നെഞ്ചിലേക്കാണ്. എല്ലാരും പഴയ പൊസിഷനിലേക്ക് നേരെ നിന്നും പക്ഷെ ചൈതന്യമാത്രം എന്റെ നെഞ്ചിൽ നിന്നും മാറിയില്ല. ഈ പെണ്ണ് ഇത് എന്ത് ഉദ്ദേശിചാണ് ദൈവമേ. ആദ്യം തന്നെ എന്റെ കണ്ട്രോൾ പാതി പോയി ഇരിക്ക അപ്പോഴ അവളുടെ സ്പർശനം.ഞാൻ അവളുടെ മുടി ഒന്ന് ആഞ്ഞു മണത്തു നല്ല കാച്ചിയ എണ്ണയുടെ മണം. ഇനി ഇങ്ങനെ നിന്നാൽ എന്റെ പിടിവിട്ടുപോവും. സർവദൈവങ്ങളെയും വിളിച്ചു രണ്ട്

💬 Comments

View all comments