Chapter Title : ധ്രുവചൈതന്യം 2 [Nishinoya]
കൈകളും മുകളിലെ കമ്പിയിൽ മുറുക്കി പിടിച്ചു. കുറച്ചു നേരം ഞാൻ സ്വയം നിയന്ത്രിച്ചു നിന്നും.
"... എടൊ അടുത്ത സ്റ്റോപ്പില നമുക്ക് ഉറങ്ങേണ്ടേ..."വിക്കി വിക്കി പറഞ്ഞൊപ്പിച്ചു. ഞാൻ വല്ലാണ്ട് വിയർത്തുകുളിച്ചു.
അവൾ പയ്യെ എന്റെ നെഞ്ചിൽ നിന്നും ഉയർന്നു ആ തിരക്കിലൂടെ മുൻഡോർ ലക്ഷ്യമാക്കി നടന്നു. ഞാൻ പിന്നിലേക്കും. എനിക്ക് ഇച്ചിരി സമയം വേണമായിരുന്നു ഹോർമോൺ ഒന്ന് നോർമൽ അവൻ.
ബസ് ഇറങ്ങി ഞങൾ രണ്ടും ഫ്ലാറ്റിലേക്കു നടന്നു.എനിക്ക് ഒന്നും മിണ്ടാൻ പറ്റുന്നുണ്ടായിരുന്നില്ല കാരണം ആ എഫക്റ്റിൽ നിന്നും പൂർണമായി പുറത്ത് വരാൻ കഴിഞ്ഞില്ല.അവളെ നോക്കിയപ്പോ എന്തോ വിഷമം ഉള്ളതുപോലെ തോന്നി.ലിഫ്റ്റിൽ കയറി ഫ്ലോർ നമ്പർ അമർത്തി. ലിഫ്റ്റിൽ ഞങ്ങൾ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളു.
"... ഏട്ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ..."ഞാൻ ചെറുതായി മൂളി അവളെ നോക്കി.
"... ഏട്ടൻ എന്തിനാ എന്നെ അവോയ്ഡ് ചെയ്യുന്നത്..."🥺നിറകണ്ണുകളോടെയാണ് ചോദിച്ചത്.മനസ്സിലാവാതെ ഞാൻ അവളെ നോക്കി
"... ഇന്നലെ എന്റെകൂടെ ഏട്ടൻ കിടക്കുമെന്ന് വിചാരിച്ചാപ്പോ ഹാളിൽ പോയി കിടന്നു ഉറങ്ങീലെ. ഞാൻ ഒരുപാടു നേരം ഏട്ടനെ കാത്തിരുന്നു. പിന്നെ ഇന്ന് break ടൈമിൽ ഒരുമിച്ച് ചായകുടിക്കാം എന്ന് നോക്കിയപ്പോ എന്നെ കൂട്ടണ്ട് പോയി. അത് എന്നെ ഒരുപാടു വിഷമിപ്പിച്ചു. പിന്നെ വൈകിട്ട് ബസ്സിൽ വച്ചു ചേട്ടൻ..."ഒരു ഇങ്ങലോടെ നിർത്തിയിട്ടു വീണ്ടും തുടർന്ന്
"... ഏട്ടൻ ചോദിച്ചത് തരാത്തോണ്ട് ആണോ എന്നെ ഇങ്ങനെ ഒഴിവാക്കുന്നത്..."ഇതെല്ലാം കെട്ടു എന്റെ ചങ്ക് കലങ്ങി. ഞാൻ പെട്ടെന്ന് അവളെ കെട്ടിപിടിച് എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു. ഇപ്പോഴും നിർത്താതെ എന്റെ എന്റെ നെഞ്ചിൽ കിടന്നു കരയാണ്. ആ ചുടു കണ്ണുനീർ ഹൃദയത്തെ പൊള്ളിച്ചോണ്ട് ഇരിന്നു. ഞങ്ങൾക്ക് ഇറങ്ങേണ്ട ഫ്ലോർ എത്തി ലിഫ്റ്റ് ഓപ്പൺ ആയി. പെട്ടെന്ന് ഒരു ഞെട്ടലോടെ എന്നിൽ നിന്നും അടർന്നു മാറി.അവളെ തോളോട് ചേർത്തുനിർത്തി ഫ്ലാറ്റിലേക്കു നടന്നു. ഡോർ തുറന്നു രണ്ടുപേരുടെയും ബാഗ് ഒരു വശത്തേക് വച്ചു സോഫയിൽ പോയി ഇരുന്നു. അവളെ എന്റെ നെഞ്ചോടു ചേർത്തു പിടിച്ചു. അവൾ എന്റെ വയറിലൂടെ കൈയ്യിട്ടു എന്റെ നെഞ്ചിൽ തല വച്ചു ഇരിക്കയാണ്. കുറച്ചു നേരത്തേക്ക്
💬 Comments
View all comments