Chapter Title : ധ്വനിചേച്ചി 1 [അദ്വൈത്]
സ്ലിറ്റ് അരയിൽനിന്നേ തുടങ്ങിയിരുന്നു. അതിനാൽ ഇടയ്ക്കു വീഴുന്ന കാറ്റിന്റെ തെന്നലിനൊപ്പം ടോപ്പ് തത്തിക്കളിയ്ക്കാനും പെയിന്റടിച്ചതുപോലെ മുറുകിക്കിടന്ന വെള്ള ലെഗ്ഗിൻസിൽ പൊതിഞ്ഞ വമ്പൻതുടകളെ കാണുമ്പോൾ വീണ്ടും സംശയങ്ങൾ നിറയുന്നു..
ഇത്രയും മുറുകിയ ലെഗ്ഗിൻസ് ആ കനത്ത തുടകളിലൂടെ ഇവരെങ്ങനെയാവും വലിച്ചു കയറ്റിയിട്ടുണ്ടാവുക?
ഡാ.. ബാഗ് പിടിയ്ക്കണോ?
തോളത്തു തൂക്കിയതിനു പുറമേ കയ്യിലുണ്ടായിരുന്ന ട്രോളീബാഗ് ശ്രെദ്ധിച്ച ചേച്ചി, അതു മേടിയ്ക്കാനായി തിരികെവന്നുകൊണ്ടു ചോദിച്ചപ്പോൾ അത്രനേരവും ആ പർവ്വതക്കുണ്ടികളെയും വെണ്ണത്തുടകളെയും നോക്കിനടന്ന ഞാൻ പെട്ടെന്നൊന്നു പരുങ്ങി.
എന്നാൽ ഭയപ്പെട്ടതൊന്നും സംഭവിച്ചില്ല. അതൊന്നും ശ്രദ്ധിക്കാതെയാണ് ചേച്ചി തിരിഞ്ഞുവന്നത്. അടുത്തേയ്ക്കു വന്നതും വെയ്റ്റുകാരണം താഴ്ത്തിപ്പിടിച്ചിരുന്ന ആ ബാഗുവാങ്ങാനായി അവരു ചെറുതായൊന്നു കുനിഞ്ഞു. അതോടെ ഇറുകിക്കിടന്ന ടോപ്പിനുള്ളിൽനിന്നും പുറത്തുചാടാനായി വെല്ലുവിളിയുയർത്തുന്ന വെന്മുലകളിൽ എന്റെ കണ്ണുകൾ സ്ഥാനംപിടിച്ചു.
എന്തൊരു മുഴുപ്പാണ്?
യാത്രചെയ്തു ക്ഷീണിച്ചെങ്കിൽ ആദ്യമേ ബാഗു തന്നാൽ പോരായ്രുന്നോ?
ബാഗ് കയ്യിലെടുത്തുകൊണ്ട് ചോദിയ്ക്കുമ്പോൾ കവിളിലെ നുണക്കുഴി ഒന്നുകൂടി തെളിഞ്ഞിരുന്നു. നിരയൊത്ത പല്ലുകാട്ടി എന്നെനോക്കി ചിരിച്ചതും ഞാനൊരു അവിഞ്ഞചിരി തിരിച്ചും തൊടുത്തു.
നാട്ടില് നല്ല അലമ്പായ്രുന്നല്ലേ?
കൂടെ നടന്നുകൊണ്ട് ചോദിച്ചപ്പോൾ എന്തു പറയണമെന്നറിയാത്ത ഒരങ്കലാപ്പായ്രുന്നൂ മനസ്സിൽ.
എത്രയൊക്കെ അലമ്പാണെന്ന് പറഞ്ഞാലും മുഖത്തുനോക്കി ഇങ്ങനെ ചോദിയ്ക്കുമ്പോൾ എന്തുപറയാനാണ്?
മിക്കവാറും അമ്മ തന്നെയാവും വിവരങ്ങളൊക്കെ എത്തിച്ചു കൊടുത്തിട്ടുണ്ടാവുകയെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും ഞാൻ ഉള്ളിൽ നുരഞ്ഞ ദേഷ്യത്തെ ശ്രെമപ്പെട്ടടക്കി.
അപ്പോഴും മഷിയൊഴിഞ്ഞ വിടർന്ന കണ്ണുകളിൽ തിളക്കവും കുസൃതിയും കലർത്തി അവൾ നിന്നതേയുള്ളൂ. പക്ഷേ കണ്ണെഴുതിയിട്ടില്ലെങ്കിലും അവയ്ക്ക് പറഞ്ഞറിയിയ്ക്കുന്നതിലും മേലെ വല്ലാത്തൊരു ചന്തമുണ്ടായിരുന്നു.
എടുത്തറിയിയ്ക്കാനാകാത്ത ഒരു ഭംഗി!
ആളുകളെ വകഞ്ഞുമാറ്റി പുറത്തേയ്ക്കു നടക്കുമ്പോഴും പലതവണയാ നോട്ടമെന്നിലേയ്ക്ക് പാളി വീണിരുന്നു. പാറിപ്പറക്കുന്ന ഇടതൂർന്ന മുടിയിഴകളെ വലംകൈകൊണ്ട്
💬 Comments
View all comments