0%

Chapter Title : ദി മിസ്ട്രസ് [Play Boy]

Author : Kambikathakal Read All Parts 1K
പക്ഷെ ജാതകം ശരിയാകണ്ടെ ദിവാകരാ" . ദിവാകരൻ: "അതിനെന്താ മാട്രിമോണിയിൽ രജിസ്ട്രൽ ചെയ്താൽ മതി ലക്ഷത്തിൽ നിന്നും തിരഞ്ഞെടുക്കാം , ഏതു ജാതകവും അവിടെ കാണും. സുധിക്കറിയാമായിരിക്കും താനവനോട് പറ " . സുധിടെ അച്ഛൻ :" ഇനി അങ്ങനെ വല്ലതും നോക്കാം. അപ്പോ ശരി ദിവാകരാ. അങ്ങനെ കല്യാണം കഴിഞ്ഞ് അവർ വീട്ടിലെത്തി, അച്ഛൻ : " സുധീ നീ ആ മാട്രിമോണിയിൽ ഒന്ന് രജിസ്ട്രർ ചെയ്യു ഇനി അങ്ങനെ നോക്കിയില്ലന്നു വേണ്ട " . സുധി : " ശരി അച്ഛാ " . അയാൾ അങ്ങനെ ആദ്യമായി മാട്രിമോണിയിൽ രണ്ടിട്രർ ചെയ്തു. രജിസ്ട്രേഷൻ കഴിഞ്ഞതും 80 % മാച്ചിം ഗായകുട്ടികളുടെ ലിസ്റ്റ് വന്നു. അതിലൊന്ന് 100% മാച്ചിംഗ് ആയിരുന്നു. പൂജ അതാണ് പെണ്ണിന്റെ പേര് 23 വയസ് പ്രായം വെളുത്ത് മെലിഞ്ഞ ഒരു സുന്ദരി . (മെലിഞ്ഞതെങ്കിലും സിറോ സൈസ് അല്ല . ) BSC നേഴ്സ് ആണ് കുട്ടി , ആദ്യം കണ്ടപ്പോഴേ സുധിക്ക് ആ കുട്ടിയെ ഇഷ്ടമായി. പണ്ട് പടിക്കുന്ന സമയത്ത് ധാരാളം കുട്ടികൾ പുറകേ നടന്നെങ്കിലും അവരോട് തോന്നാത്ത ഒരിഷ്ടം അവന് അവളോട് തോന്നി. സുധി അകാര്യം അച്ഛനോടും പറഞ്ഞു. അച്ഛൻ : " മോനൊരു കാര്യം ചെയ് അവരുടെ നമ്പരുണ്ടെങ്കിൽ വിളിക്ക് നമുക്ക് സംസാരിക്കാം " . സുധി നംബർ ഡയൽ ചെയ്ത് ഫോൺ അച്ഛന് കൊടുക്കുന്നു. അച്ഛൻ : "ഹലോ ഇത് പൂജയുടെ വീട്ടല്ലേ , മാട്രിമോണിയിൽ കണ്ടിട്ടു വിളിയുന്നതാണ് , പൂജയുടെ അമ്മയാണ് ഫോൺ

💬 Comments

View all comments