0%

Chapter Title : ദി മിസ്ട്രസ് [Play Boy]

Author : Kambikathakal Read All Parts 1K
എടുത്തത് (സതി എന്നാണ് അമ്മയുടെ പേര്. ) "ങ്‌ഹാ, അതെ ഞാൻ അമ്മയാണ് സംസാരിക്കുന്നത് ". സുധിടെ അച്ഛൻ : " എന്റെ പേര് വിശ്വൻ, എന്റെ മകനു വേണ്ടിയാണ് കുട്ടിയെ ആലോചികുന്നത് , ഇതിൽ അവരു തമ്മിൽ ചേരും എന്ന് പറയുന്നു അതുകൊണ്ടാണ് വിളിച്ചത്. ഞങ്ങൾ നല്ല ഒരു ദിവസം നോക്കി അങ്ങോട്ട് വരട്ടെ "
. സതി : "അതിനെന്താ, ഒരു ഞാറാഴ്ച നോക്കി വന്നോളു. അന്ന മോള് വീട്ടിൽ കാണൂ ". വിശ്വൻ : " അപ്പോ ശരി വരുന്ന ഞാറാഴ്ച്ച ഞങ്ങൾ അങ്ങോട്ട് വരാം , ബാക്കി നേരിൽ സംസാരിക്കാം ", സതി : " എന്നാൽ ശരി അങ്ങനെ ആകട്ടെ " . വിശ്വൻ : "ദാ മോനേ ഫോൺ ഞാരാഴ്ച നമുക്ക് അവിടുo വരെ പോകാം " . സുധി : " ശരി അച്ഛാ " . സുധി വീണ്ടും അവളുടെ ഫോട്ടോ നോക്കിക്കൊണ്ടിരുന്നു.ഞാറാഴ്ച അവർ അവരുടെ കാറിൽ തന്നെ പെണ്ണ് കാണാൻ യാത്ര തിരിച്ചു. വെള്ളൂരാണ് പെണ്ണിന്റെ വീട് അത്യാവശ്യം സിറ്റിയിലുമാണ്. അവരങ്ങനെ പെണ്ണിന്റെ വീട്ടിലെത്തി. ഒരു ഇരു നില വീട് , നല്ല വിശാലമായ മുറ്റം കാർ പോർച്ചിൽ ഒരു കാറും രണ്ട് സ്കൂട്ടറും, അപ്പോഴതാ ഒരു മധ്യവയസ്കൻ പുറത്തേ വരുന്നു. പുറത്ത് വന്ന ആൾ : " ഞാൻ പൂജയുടെ മാമൻ , പേര് സുനി, വരു അകത്തോട്ട് ഇരുന്ന് സംസാരിക്കാം. അവർ വീടിന് അകത്ത് പ്രവേശിക്കുന്നു. സുനി : " ഞാൻ

💬 Comments

View all comments