0%

Chapter Title : ദി മിസ്ട്രസ് [Play Boy]

Author : Kambikathakal Read All Parts 628
സതി : " ഓ ഞാനത് മറന്നു, മോളേ, പൂജേ ................... അടുക്കളയിൽ നിന്നും ഒരു ട്രേയിൽ പലഹാരങ്ങളുമായി ഒരു കുട്ടി വരുന്നു. " ഞാനല്ല പെണ്ണ്, ചേച്ചി പുറകേ വരുന്നു " . അവളതു പറഞ്ഞതിന് പിന്നാലെ ഒരു ട്രേയിൽ ചായയുമായി വെളുത്ത സെറ്റ് സാരിയുമുടുത്ത് നമ്രശിരസ്കയി ഒരു ചെറു പുഞ്ചിരിയോടെ അവൾ മന്ദം മന്ദം നടന്നു വരുന്നു. അവളെ കണ്ട മാത്രയിൽ സുധി ഞെട്ടി ഫോട്ടോയിൽ കണ്ടതിനേക്കാളും സുന്ദരിയാണവൾ. സുന്ദരമായ ആ പേടമാൻ മിഴികൾക്ക് അഴക് കൂട്ടാനായി മുകളിൽ ത്രെഡ് ചെയ്ത് , നീളമേറിയ പുരികങ്ങൾ,പുറത്തേക്ക് മലർന്ന അധരങ്ങൾ അവരുടെ ആഴക് വർദ്ധിപ്പിക്കാനായി ചെഞ്ചുവപ്പ് നിറമുള്ള ലിപ്സ്റ്റിക് വരച്ചിരിക്കുന്നു നീളമേറിയ കൈ വിരലുകൾ അവയിൽ നീണ്ട്
കൂർത്ത നഖങ്ങളിൽ ചുവന്ന നെയിൽ പോളീഷ് ഇട്ടിരിക്കുന്നു. നല്ല curvy ആയ ശരീരം മൊത്തത്തിൽ ഒരു ശാലീന സുന്ദരി. "ആ ചായ അങ്ങോട്ട് കൊടുക്ക് മോളേ" സുനി പറഞ്ഞു അവൾ നേരെ സുധിയുടെ മുന്നിൽ ചെന്ന് ചായ നീട്ടി ഒപ്പം മുല്ലമൊട്ടു പോലുള്ള പല്ലുകാട്ടി ഒരു ചിരിയും ചിരിച്ചു. അവർ അവർക്ക് ചായ കൊടുത്ത ശേക്ഷം അമ്മയുടെ പുറകിലോട്ട് നടന്നു. "മോളെ പേരെന്താ? " സുധിയുടെ അമ്മ സരികയാണ് അത് ചോദിച്ചത്. "പൂജ "അവൾ പറഞ്ഞു. "കുട്ടികൾക്കെന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിലോ " സുനി ചോദിച്ചു. "പോയി സംസാരിക്കടാ " സരിതയാണ് അത് പറഞ്ഞത്. അങ്ങനെ അവർ പുറത്തേക്കിറങ്ങി സംസാരിക്കുവാൻ വേണ്ടി. പൂജ: " എന്നാ ഒന്നും മിണ്ടാത്തത് " ? സുധി : എനിക്കങ്ങനെ പെൺകുട്ടികളുമായി സംസാരിച്ച് ശീലമില്ല. പൂജ: അതിരിക്കട്ടെ എന്നെ ഇഷ്ടമായാ സുധി : ഒരു പാട് ഇഷ്ടമായി, എന്നെയോ ? പൂജ : . ഉo , എന്ത് ചെയ്യുന്നു? സുധി : എബി നിയറിംഗ് കഴിഞ്ഞു ജോലിക്ക് പോകാൻ അച്ഛൻ സമ്മതിനില്ല. പൂജ : അത് എന്നാ? സുധി : ഞാൻ ഒറ്റമോനല്ലെ ? അതായിരിക്കാം. പൂജ: ഉം , ഞാൻ നഴ്സാണ് , ബാംഗ്ലൂർ Alpha medical Collagil work ചെയ്യുന്നു.

💬 Comments

View all comments