0%

Chapter Title : ദി റൈഡർ 2 [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 185

ചുറ്റുമുള്ളതേ നോക്കാൻ തോന്നു....അമ്മാതിരി ദഹിപ്പിക്കണ നോട്ടം........ഹോ.......

ഞാനവിടെ ഇരുന്നു പോയി........

അവളതുമായി ബാത്റൂമിലേക്ക് പോകുന്നതും കുറച്ചു കഴിഞ്ഞു ഫ്ലഷ് അടിക്കുന്ന ഒച്ചയും ഒക്കെ കേട്ടു...

ഏതായാലും സാധനമെല്ലാം വെള്ളത്തിലായി എന്ന് മാത്രം എനിക്ക് മനസിലായി......

അപ്പുറത്തെ പറമ്പിൽ കുപ്പി വീഴുന്ന ഒച്ചയും കേട്ടു......

കുപ്പി ആയിരിക്കും.....ബാത്റൂമിലെ ജനലിൽ കൂടി നോക്കിയാൽ അപ്പുറത്തെ ആളൊഴിഞ്ഞ പറമ്പ് കാണാം......അതാവണം അവൾ കുപ്പി അങ്ങോട്ടേക്ക് വലിച്ചെറിഞ്ഞു കാണും......

എനിക്ക് പേടിയായി തുടങ്ങി....ഓള് എപ്പ വേണോ ഇറങ്ങി വരാം....

ചോദ്യാത്തര വേള ആകും....ഈശ്വര എന്തെല്ലാം പറയേണ്ടി വരും......

ഈ വക ചിന്തകൾ എന്നെ കൊന്നുകൊണ്ടിരുന്നു........

അവൾ ഇറങ്ങി വന്നു.....

എന്റെ അടുത്തേക്ക് ഇരുന്നു....

പതുക്കെ വളരെ പതുക്കെ സമാദാനത്തിൽ എന്നോട് ചോദിച്ചു

" എന്താ നിന്റെ പ്രോബ്ലം.."

അത് കേട്ടതും എനിക്ക് എന്തോ അവളോട് എല്ലാം പറയണം എന്ന് തോന്നി വള്ളി പുള്ളി വിടാതെ ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു നിർത്തിയതും കൊച്ചു കുട്ടിയെ പോലെ ഞാൻ ഏങ്ങലടിച്ചു കരയാൻ തുടങ്ങി........

എനിക്ക് അവളെ മറക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞുകൊണ്ട് കട്ടിലിൽ തല ചേർത്ത് പിന്നേം കരഞ്ഞു......

ഒരു തണുത്ത കൈ തലം എന്റെ നെറ്റിയിൽ പതിഞ്ഞു......

ഞാൻ തലയുയർത്തി അവളെ നോക്കി....

പതിയെ ഞാൻ എണീറ്റു.....

"പോയി മുഖം കഴുകി വാ.."

അവൾ പറഞ്ഞു......

ഞാൻ അവൾ പറഞ്ഞത് പോലെ ചെയ്തിട്ട് തിരിച്ചു വന്നിരുന്നു  ......

അവൾ പറഞ്ഞു തുടങ്ങി......

" അമ്മു നീ ഒരു നല്ല കുട്ടിയാണെന് എനിക്ക് ആദ്യം നിന്നോട് സംസാരിച്ചപ്പോ തോന്നി....അതുകൊണ്ടാ ഇന്നലെ അതുകണ്ടപ്പൊ എനിക്ക് ഒരുപാട്

💬 Comments

View all comments