0%

Chapter Title : ദി റൈഡർ 5 [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 143

ഞാൻ കഞ്ഞി കൊണ്ടുത്തരാമേ ഒന്നും കഴിച്ചിട്ടില്ലലോ വന്നിട്ട്  ....."

അവൾ അതുപറഞ്ഞു  അടുക്കളയിലേക്ക് പോയി....

ആ പോക്ക് ഒരു സെക്കന്റ്‌ നോക്കി....

ഇവളെ ചതിക്കാൻ എനിക്ക് തോന്നിയല്ലോ എന്നോർത്തു എനിക്ക് എന്നോട് തന്നെ വെറുപ്പും ദേഷ്യവും തോന്നി.....

വേദന കൊണ്ടാവാം വീണ്ടും ഞാൻ മയങ്ങി പോയി.......

അവൾവന്നെന്നെ വീണ്ടും തട്ടി വിളിച്ചു....

എന്നെ എഴുന്നേൽപ്പിച്ചു എനിക്ക് കഞ്ഞി അവൾ തന്നെ കോരി തന്നു....

കുറ്റബോധം കൊണ്ടാവണം അവളെ നോക്കിയപ്പോ എന്റെ കണ്ണ് നിറഞ്ഞു വന്നു...അവൾ കാണാതെ പെട്ടന്നത് തുടയ്ക്കുകയും ചെയ്തു....

എനിക്ക് ഭക്ഷണം തന്നു അവൾ എഴുനേറ്റു പോയി...ഇന്നിനി ഇവിടെ തന്നെ ആയിരിക്കും അവൾ. എന്റെ കാര്യത്തിൽ അവൾക്ക് ഭയങ്കര കെയറിങ് ആണ്....

അവൾ വന്നെന്നോട് ചേർന്നു കിടന്നു...എന്റെ മുടിയിൽ തലോടികൊണ്ടേ ഇരുന്നു.....

രാവിലെ എഴുന്നേറ്റപ്പോൾ നല്ല പനി ആയിരുന്നു....

അച്ചു തന്നെ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി വന്നു....എന്റെ പണിയെല്ലാം മാറിയിട്ടാണ് അവൾ വീട്ടിലേക്കു പോയത്   .....

പനി മാറിയപ്പോൾ ഞാൻ ആദ്യം നിക്കിയെ കാണുകയാണ് ചെയ്തത്....അവളോട് എല്ലാം ഞാൻ തുറന്നു പറഞ്ഞു....അച്ചുവിന് കൊടുത്ത വാക്കു ഞാൻ തെറ്റിക്കില്ല എന്നു നിക്കിയോട് പറഞ്ഞു   ...... അത്കൊണ്ട് ഇനി എന്നെ വിളിക്കരുത് എന്നും പറഞ്ഞു.... ഞാൻ ചെയ്തതിനു എല്ലാം മാപ്പ് ചോദിച്ചിട്ടാണ് അവളുടെ മുന്നിൽ നിന്നും വന്നത്....

ഇതെല്ലാം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞിരുന്നു.....

നടന്നതെല്ലാം അതുപോലെ തന്നെ അച്ചുവിനോട് പറഞ്ഞു അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അത്  ചുവന്നു വരുന്നതാണ് കണ്ടത്...

എനിക്ക് നല്ല പേടി തോന്നി....

പെട്ടന്നവൾ പാഞ്ഞു വന്നെന്റെ ഷർട്ടിനു കുത്തിപിടിച്ചു പടക്കം പൊട്ടണ മാതിരി രണ്ടെണ്ണം

💬 Comments

View all comments