Chapter Title : ദി റൈഡർ 5 [അർജുൻ അർച്ചന]
പൊട്ടിച്ചു....
" നിനക്കു ഞാൻ പോരാഞ്ഞിട്ടാണോ വേറൊരുത്തി അതോ നിനക്കു സെക്സ് ആണോ വേണ്ടത്....? "
പച്ചക്കുള്ള അവളുടെ ചോദ്യം കേട്ടുഞാൻ പകച്ചു നോക്കി ....
" ഞാൻ.... ഞാൻ..... "
" ന്തേ നാക്കിറങ്ങി പോയ.....നിനക്കു ഞാൻ ആരാ അത്പറ ആദ്യം.. "
എന്റെ ഷർട്ടിലെ പിടിത്തം അവളപ്പോഴും വിട്ടിരുന്നില്ല....
വിക്കി വിക്കി ഞാൻ പറഞ്ഞു . ...
" ന്റെ ബെസ്റ്റ് ഫ്രണ്ട്.... "
ഒരു സെക്കൻഡ് അവളാ പിടിത്തം വിട്ട് എന്റെ കണ്ണിലേക്കു നോക്കി.....എന്നിട്ട് ചോദിച്ചു...
" അത്രേയുള്ളൂ..... "
ഞാൻ ആ കണ്ണുകളിലേക്കു സൂക്ഷ്മതയോടെ നോക്കി.....
അതെന്തൊക്കെയോ പറയാതെ പറഞ്ഞുകൊണ്ടിരുന്നു......
തുടരും.........
ഇഷ്ടമായെങ്കിൽ കമന്റ്സ് പ്ലീസ്.......
💬 Comments
View all comments