Chapter Title : ദി റൈഡർ 6 [അർജുൻ അർച്ചന]
മാഞ്ഞു........ ഞങ്ങളപ്പോഴും ഒട്ടിച്ചേർന്നു തന്നെ കിടപ്പുണ്ട്........ ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ലാതെ........ അവളുടെ ചൂട് നിശ്വാസം എന്റെ മുഖത്ത് പതിക്കാൻ തുടങ്ങി........
എന്നെ ശ്വാസഗതിയിൽ വ്യത്യാസങ്ങൾ അനുഭവപ്പെട്ടു..... അത് വല്ലാതെ വല്ലാതെ ഉയർന്നു തുടങ്ങി........ എന്തിനോ വേണ്ടിയുള്ള തേടൽ പോലെ..... ഞാൻ എന്റെ മുഖം അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു..... അവളുടെ കണ്ണുകൾ കൂമ്പിയടയുന്നത് ഞാൻ കണ്ടു...... അവളെ ഒന്നുകൂടെ വരിഞ്ഞുമുറുക്കി ഞാൻ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടോട് ചേർത്തു...... ഞങ്ങളുടെ ആദ്യത്തെ ചുംബനം....... ഹൃദയങ്ങൾ തമ്മിൽ എന്നോ കൈമാറിയതാണ്........
ആദ്യമാദ്യം പതുക്കെപ്പതുക്കെ ഞാൻ അതിന്റെ രസം അറിഞ്ഞുകൊണ്ടിരുന്നു അതിനെ എന്തെന്നില്ലാത്ത മധുരം ഉള്ളതുപോലെ എനിക്ക് തോന്നി.... ഞാൻ അത് വലിച്ചു കുടിച്ചു കൊണ്ടിരുന്നു........ പതുക്കെ അതു ഭ്രാന്തമായ
ആവേശത്തിലേക്ക് വഴിമാറി എന്തെന്നില്ലാത്ത ആർത്തിയോടെ അവളുടെ ചുണ്ടുകൾ ഞാൻ വലിച്ചു കുടിച്ചു കൊണ്ടിരുന്നു........ അവളെ തിരിച്ചു കിടത്തി പിന്നെയും പിന്നെയും ഭ്രാന്തമായി ഞാൻ അവയുടെ മധുരം നുകർന്നു...... അവൾ പ്രതികരിച്ചു തുടങ്ങി....... ഏറെ നേരത്തെ ചുംബനത്തിനുശേഷം ഞങ്ങളുടെ ചുണ്ടുകൾ വേർപെട്ടു....... കിതപ്പടക്കി കൊണ്ട് ഞാൻ ചോദിച്ചു....
" തെറ്റായി പോയില്ലേ....... "
പെട്ടെന്ന് തന്നെ അവൾ എന്റെ മുടിയിൽ കൈകോർത്ത് വലിച്ചു,....എന്റെ ചുണ്ടുകൾ അവൾ അപ്പോഴേക്കും കവർന്നെടുതിരുന്നു,....
അവളുടെ വകയായിട്ടുള്ള ആ ചുംബനം ക്ലൈമാക്സിലേക്ക് എത്തി..... ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു......
" ഇതൊക്കെ അറിയോ "
" ഇതിനും ഇത്തിരി മുൻപേയല്ലേ നീ എനിക്ക് പറഞ്ഞു തന്നത് "
ഞാൻ പിന്നെയും ചിരിച്ചു......
ഉയർന്നു താഴുന്ന ശ്വാസഗതിയോടെ ഞാൻ ചോദിച്ചു..,..
" ചോദിക്കുന്നത് തെറ്റാണ് പക്ഷേ നിന്നോട്
💬 Comments
View all comments