Chapter Title : ദി റൈഡർ [അർജുൻ അർച്ചന]
അവൾ അതും പറഞ്ഞു അപ്പുറത്തേക്ക് പോയി.....
അവൾ അശ്വതി അമ്മു എന്ന് വിളിക്കും ഡിഗ്രി കമ്പ്ലീറ്റ് ചെയ്ത് ജോലിക് വേണ്ടി വെയിറ്റ് ചെയുന്നു നേരത്തെ നിങ്ങൾ കണ്ടത് അഞ്ജലി
അമ്മുവിൻറെ അച്ചു..... ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു.... അവളെ കസിൻ അതിലുപരി അവളുടെ ബെസ്റ് ഫ്രണ്ട്....(എന്ന് വെയ്പ്) ഹൃദയം ഇല്ലാതെ ജീവൻ നിലനികുമോ......
അമ്മുവിനെ അനുസരിപ്പിക്കാൻ കഴിവുള്ള ഒരേ ഒരാൾ......
കാപ്പി കുടിയും കഴിഞ്ഞു നേരെ വന്നു ടീവീ കാണാൻ ഇരുന്നു......
അച്ചു അവളുടെ അടുത്ത് വന്നിരുന്നു......
"രാവിലെ എന്തിനാ വന്നെന്നു അറിയോ....."
"ഇല്ല........... "
"ഇന്ന് ഒരുകൂട്ടർ വരും എന്ന് പറയുന്നു... "
"വരട്ടെ"
" എന്തോന്നാ പറയണേ എനിക്ക് എനിക്ക്..... "
വാക്കുകൾ കിട്ടാതെ അവൾ പരതി..
" ഹ മുൻപ് എങ്ങാണ്ട് ഞാൻ അങ്ങനെ പറഞ്ഞു എന്നു വെച് നീ ഇങ്ങനെ നിക്കാൻ പോകുവാണോ.......
എനിക്ക് വേറെ നോക്കാൻ ഉള്ളതാ നീ ഇങ്ങനെ നിന്നാൽ ശെരിയാവില്ല... അത്കൊണ്ട് മോള് വാ ഞാൻ കൊണ്ടാകാം......ചെക്കനെ എനിക്കും കാണാല്ലോ......."
"ടപ്പേ..!!!!!!!"
എന്റെ കവിൾചേർത്തൊരു യമണ്ടൻ അടി കിട്ടി......
അവൾ കരഞ്ഞുകൊണ്ട് എന്റെ മുറിയിൽ പോയി വാതിൽ അടച്ചു......
ഞാൻ പകച്ചു പോയി....
അമ്മ അടുക്കളയിൽ ആണ് യാതൊന്നും കേട്ടു കാണാൻ വഴി ഇല്ല....
ഞാൻ പതിയെ കവിൾ തടവിക്കൊണ്ട് എന്റെ റൂമിലേയ്ക് ചുവടുകൾ വെച്ചു......
അച്ചു വാതിൽ തുറക്കു....പ്ളീസ് ഡി ഞാൻ വെറുതെ പറഞ്ഞതാ ടീ പ്ളീസ് ഡി പ്ലീസ്.......വാതിൽ തുറക്ക് ഡി.....
ഡോറിൽ തട്ടി വിളിച്ചു ഞാൻ മടുത്തപ്പോൾ ഇനി നിന്നിട്ടു കാര്യം ഇല്ല
💬 Comments
View all comments