Chapter Title : ദി ടൈം 2 [Fang leng]
സമ്മതിച്ചു
ഇത് കേട്ട റിയ പതിയെ ചായകട ലക്ഷ്യമാക്കി നടന്നു ഒപ്പം സാമും കുറച്ച് സമയത്തിനുള്ളിൽ തന്നെ അവർ ചായയും പലഹാരങ്ങളും വാങി ടേബിളിനടുത്തിരുന്നു
റിയ :ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ
സാം :ഹേയ് ഒന്നുമില്ല
റിയ :പിന്നെ എന്താ പെട്ടെന്ന് ഇങ്ങനെയൊക്കെ പെരുമാറുന്നത് നിന്നെ ഞാൻ ആദ്യ ദിവസം മുതൽ ശ്രദ്ധിച്ചതാ പക്ഷെ ഇപ്പോൾ നിനക്ക് എന്തോ മാറ്റം
സാം :അതിന് കാരണം നീയാ
റിയ :ടാ എനിക്ക് വേണ്ടി ഇങ്ങനെയൊന്നും ചെയ്യണ്ട ഒടുവിൽ ദുഃഖമായിരിക്കും ഫലം മര്യാദക്ക് പഠിക്കാൻ നോക്ക്
സാം :ഞാൻ ഇങ്ങനെയൊന്നും ചെയ്തില്ലെങ്കിലാണ് എനിക്ക് വിഷമിക്കേണ്ടിവരുക
റിയ :എന്തെങ്കിലും ആകട്ടെ പിന്നെ സോറി
സാം :എന്തിന്
റിയ :കുറച്ച് മുൻപ് നിന്നെ തെറിപറഞ്ഞില്ലേ അതിന് ഞാൻ ഇങ്ങനെയായിപോയി
സാം :ഹേയ് അതൊന്നും പ്രശ്നമില്ല എന്റെ ഭാഗത്തും തെറ്റുണ്ട്
കുറച്ച് സമയത്തിനുള്ളിൽ തന്നെ അവർ ചായ കുടിച്ചു കഴിഞ്ഞു
സാം :അപ്പോൾ ഞാൻ ബില്ല് പേ ചെയ്യാം
സാം പതിയെ പാന്റിന്റെ പോക്കറ്റിൽ തപ്പാൻ തുടങ്ങി
സാം :(ദൈവമേ എന്റെ പേഴ്സ് അത് ഭാവികാലത്തിലാണല്ലോ )
റിയ :എന്താ നിനക്ക് ബാത്ത്റൂമിൽ വല്ലതും പോണോ
സാം :ഹേയ്
റിയ :പിന്നെ എന്താ മുഖം ഇങ്ങനെയിരിക്കുന്നേ
സാം :അത് റിയ എന്റെ കയ്യിൽ പൈസ ഇല്ലെന്നാ തോന്നുന്നേ
റിയ :പൈസ ഇല്ലന്നോ
സാം :അത് ഒരബദ്ധം പറ്റി പേഴ്സ് എടുക്കാൻ വിട്ട് പോയി നിന്റെ കയ്യിൽ വല്ലതും കാണുമോ നാളെ തിരിച്ചു തരാം
റിയ :കോപ്പ് ഏത് നേരത്താണാവോ നിന്റെ കൂടെ വരാൻ തോന്നിയത് എന്റെ കയ്യിൽ ഒന്നുമില്ല എന്ന് നിന്നോട് ഞാൻ നേരത്തേ പറഞ്ഞതല്ലേ
സാം :അപ്പോ നമ്മൾ എന്ത് ചെയ്യും
റിയ :എന്നോടാണോ ചോദിക്കുന്നത്
സാം :ഞാൻ ഇവരോട് നാളെ കൊണ്ട് തരാം എന്ന് പറയാം
റിയ :അതിന് നിനക്ക് ഈ കടക്കാരനെ പരിചയം ഉണ്ടോ
സാം :ഇല്ല
റിയ :പിന്നെ എങ്ങനെയടാ കടം പറയുന്നേ
സാം :എന്നാൽ നമുക്ക് ഓടിയാലോ റിയ
റിയ :ഒറ്റക്ക് അങ്ങ്
💬 Comments
View all comments