Chapter Title : ദി ടൈം 2 [Fang leng]
കിടന്നു
"ആ ഇതെന്താ "
സാം പതിയെ തന്റെ പുതപ്പിനടിയിൽ കിടന്ന ബുക്ക് കയ്യിലെടുത്തു
സാം :ഇത്..ഇത് റിയയുടെ ഡയറിയല്ലേ ഞാൻ ഇതും കൊണ്ടാണോ ഇങ്ങോട്ടേക്കു വന്നത്
പതിയെ ചിരിച്ചു കൊണ്ട് സാം ഡയറി തുറന്നു
"എന്റെ ക്ലാസ്സിൽ ഒരു പൊട്ടനുണ്ട് സാം "
"ഹാ പൊട്ടൻ " സാം ഡയറി നോക്കി വായിച്ച ശേഷം ചരിച്ചു പെട്ടെന്നാണ് സാം അത് കണ്ടത് ഡയറിയിലേ അക്ഷരങ്ങൾ മായാൻ തുടങ്ങിയിരിക്കുന്നു ആവയ്ക്ക് പകരം അവിടെ മറ്റ് ചിലത് പ്രത്യക്ഷപ്പെടാനും തുടങ്ങി
സാം :എന്താ ഇത് എന്തൊക്കെയാ ഈ നടക്കുന്നത്
തുടരും..
എല്ലാവരും അഭിപ്രായം അറിയിക്കുക ഞാൻ അത്രക്ക് നല്ല എഴുത്തു കാരൻ ഒന്നുമല്ല അതുകൊണ്ട് തന്നെ തെറ്റുകൾ ഉണ്ട് ഞാൻ മെച്ചപ്പെടുത്താൻ ശ്രമിക്കും
???
10 വർഷങ്ങൾക്ക് മുൻപുള്ള ഒരു സ്കൂൾ ദിവസം
"ഹോ സമയം 11.20 ആയല്ലോ ലൈബ്രറി ഇപ്പോ അടക്കും "
സാം തന്റെ വാച്ചിൽ നോക്കി കൊണ്ട് ഗ്രൗണ്ടിനടുത്ത് കൂടി നടന്നു പെട്ടന്നാണ് സാം തനിക്ക് നേരെ ഉയർന്നു വരുന്ന ആ ഫുട്ബോൾ കണ്ടത് സാം ഉടൻ തന്നെ അവിടെ നിന്ന് ചാടി മാറി " ക്ലിങ് "
അടുത്ത നിമിഷം സ്കൂൾ ബിൽഡിങ്ങിലെ വലതു വശത്തുണ്ടായിരുന്ന ജനാല ചിന്നി ചിതറി
*****************
ലവ് ♥️ വാർ ? ഉടൻ വരുന്നു
💬 Comments
View all comments