0%

Chapter Title : ദി ടൈം 4 [Fang leng]

Author : Kambikathakal Read All Parts 212

കണ്ട് പേടിയാകുന്നുണ്ട് പിന്നെ ഇന്ന് അവൻ സ്കൂളിൽ ആരോടെങ്കിലും തല്ലുണ്ടാക്കിയോ "

"തല്ലോ ചേച്ചിയെന്താ അങ്ങനെ ചോദിച്ചത് "

"ടാ ഇന്നവൻ വീട്ടിൽ വന്നപ്പോൾ കവിളെല്ലാം വീങ്ങിയിരുന്നു ആരോ തല്ലിയപോലുള്ള പാടും കവിളിലുണ്ടായിരുന്നു നീ അതൊന്നും കണ്ടില്ലേ "

"ഞാൻ എങ്ങനെ കാണാനാ ചേച്ചി ഇപ്പോൾ അവൻ ഏത് നേരവും അവളുടെ കൂടെയല്ലേ "

"ഏതവളുടെ നീ ആരുടെ കാര്യമാ ജൂണോ ഈ പറയുന്നേ "

"(ദൈവമേ തുലഞ്ഞ് )ഏതവൾ ഞാൻ ഇപ്പോൾ വല്ലതും പറഞ്ഞോ "

"ജൂണോ കളിക്കരുത് സത്യം പറയടാ ഏത് പെണ്ണിന്റെ കാര്യമാ നീ പറഞ്ഞത് എന്നോട് ഒളിക്കാൻ നോക്കണ്ട "

"അത് പിന്നെ ചേച്ചി "

"പറയടാ സാമിന്റെ നല്ലതിനു വേണ്ടിയാ ഞാൻ ചോദിക്കുന്നത് "

"അത്.. അവളൊരു സൈക്കോയാ ചേച്ചി ക്ലാസ്സിൽ പുതുതായി വന്ന ഒരുത്തി "

"അവൾ കാരണമാണോ സാം ഇങ്ങനെ മാറിയത് "

"ആണെന്നാ തോന്നുന്നത് അവനവളോട് മുടിഞ്ഞ പ്രേമമല്ലേ "

"അവളുടെ പേരെന്താ "

"റിയ ആള് ഭയങ്കര അഹങ്കാരിയാ ചേച്ചി "

"റിയ അപ്പോൾ അന്ന് കാലത്ത് അവൻ അവളുടെ പേരാണ് പറഞ്ഞതല്ലേ "

"പിന്നെ ചേച്ചി പറഞ്ഞില്ലേ അവന്റെ മുഖത്ത്‌ ആരോ തല്ലിയ പാടുണ്ടായിരുന്നുവെന്ന് അത് അവളായിരിക്കും എനിക്കുറപ്പാ "

"ഉം മനസ്സിലായി എന്നാൽ നീ പൊക്കോ പിന്നെ അവനെയും അവളെയും പറ്റി എന്ത് വിവരം കിട്ടിയാലും എന്നോട് വന്ന് പറയണം ശെരി നാളെ കാണാം "

ഇത്രയും പറഞ്ഞു ലിസി വീടിനുള്ളിലേക്ക് കയറി

"എന്തടി ഇത് "

വീട്ടിലേക്ക് കയറിയ ലിസിയോടായി അവളുടെ അമ്മ ചോദിച്ചു

"എന്താ അമ്മേ പ്രശ്നം എന്തിനാ ബഹളം വെക്കുന്നത് "

"നിനക്കെന്താ ആ ചെറുക്കനുമായി രാത്രി ഒരു സംസാരം അവൻ കുറച്ചു മുൻപല്ലേ ട്യൂഷൻ കഴിഞ്ഞു പോയത് ആരെങ്കിലും കണ്ടാൽ പിന്നെ അത് മതി "

"ആരെങ്കിലും കണ്ടാൽ എന്താ കുഴപ്പം "

"ഇവളെക്കൊണ്ട് ടി എനിക്കൊന്നും മനസ്സിലാകുന്നില്ല എന്ന് വിചാരിക്കണ്ട ആദ്യം ട്യൂഷൻ പഠിപ്പിക്കണം എന്ന് പറഞ്ഞു ഇപ്പോ.."

"അതെ അമ്മയുടെ ഊഹം ശെരിയാ ഞാനും

💬 Comments

View all comments