0%

Chapter Title : ദി ടൈം 5 [Fang leng] [Climax]

Author : kkstories Read All Parts 369

കയറി പിന്നിലെ സീറ്റിൽ ഇരുന്നു ബസ് പതിയെ മുന്നോട്ടേക്കെടുത്തു

അല്പസമയത്തിനു ശേഷം

"ചേച്ചി "

ജൂണോ പതിയെ ലിസിയെ വിളിച്ചു

"എന്തടാ "

"അത് ചേച്ചി പറഞ്ഞ ആളുണ്ടല്ലോ അത് ഞാൻ ആണോ "

ഇത് കേട്ട ലിസി അല്പമൊന്ന് ഞെട്ടി

"അത് ജൂണോ "

"ഞാൻ അല്ലാതെ അവന് മറ്റേതുകൂട്ടുകാരനാ ഉള്ളത് പിന്നെ ഞാൻ അല്ലേ കുഞ്ഞുനാൾ മുതലേ നിങ്ങളുടെ വീട്ടിൽ വരുന്നത് ചേച്ചിക്ക് ആകെ അറിയാവുന്ന സാമിന്റെ കൂട്ടുകാരനും ഞാൻ അല്ലേ "

"ജൂണോ അത് സോറിടാ നിന്നോട് ഇത് പറയാൻ ഒരവസരം നോക്കി ഇരിക്കുവായിരുന്നു കുറേ തവണ പറയാൻ നോക്കി പക്ഷെ പേടികാരണം പറ്റിയില്ല ഇന്നും പറയാൻ പറ്റുമെന്ന് കരുതിയിരുന്നില്ല ജൂണോ നിനക്കെന്നെ ഇഷ്ടമുണ്ടോ "

"ചേച്ചി.. അത് ഞാൻ "

"വേണ്ട അല്ലെ ഇത് ശെരിയാവില്ല അമ്മ പ്രശ്നം ഉണ്ടാക്കും നിന്റെ വീട്ടിലും പ്രശ്നമാകും ഒരേ പ്രായം ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു അല്ലെ "

ലിസിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു

"ചേച്ചി "

"സാരമില്ല ജൂണോ എനിക്ക് മനസ്സിലാകും "

ഇത്രയും പറഞ്ഞു ലിസി നിശബ്ദയായി ഇരുന്നു ജൂണോയും അതിനു ശേഷം അവളോട് ഒന്നും മിണ്ടിയില്ല

ബസ് വീണ്ടും മുന്നോട്ടേക്കു പോയി

അല്പസമയത്തിന് ശേഷം

"ചേച്ചി സ്ഥലമെത്തി "

മൗനം ഭേദിച്ചുക്കൊണ്ട് ജൂണോ ലിസിയോടായി പറഞ്ഞു

"ഓഹ് ഞാൻ വേറേതോ ചിന്തയിലായിരുന്നു നീ വാ "

ഇത്രയും പറഞ്ഞു ലിസി ബസ്സിൽ നിന്നിറങ്ങി ഒപ്പം ജൂണോയും

ലിസി പതിയെ മുന്നോട്ടേക്കു നടന്ന ശേഷം ജൂണോയോട് സംസാരിക്കാൻ തുടങ്ങി

"ജൂണോ നീ വീട്ടിൽ പൊക്കോ ഞാൻ ഇവിടുന്ന് തനിച്ചു പോയേക്കാം "

"വേണ്ട ചേച്ചി ഞാൻ വീടുവരെ കൊണ്ടാക്കാം ചേച്ചിക്ക് വയ്യാത്തതല്ലെ "

"ഹേയ് എനിക്കിപ്പോൾ പ്രശ്നമൊന്നും ഇല്ലടാ നീ പൊക്കോ സമയം വൈകിയില്ലെ "

"അത് സാരമില്ല ഞാൻ കൂടി വരാം "

"അതല്ലടാ അമ്മയുടെ കയ്യിൽ നിന്ന് ഇന്നെന്തായാലും എനിക്ക് നല്ലത് കിട്ടും എന്ന് ഉറപ്പാ നീ കൂടി വന്ന് വെറുതെ അമ്മയുടെ വായിലിരിക്കുന്നതൊന്നും കേൾക്കണ്ട "

"അതൊന്നും പ്രശ്നമല്ല ചേച്ചി ആന്റി

💬 Comments

View all comments