Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]
വീണ്ടും ഒരു കളി കൂടി കൊടുക്കണം എന്നുണ്ടായിരുന്നെങ്കിലും അവന്റെ മനസാക്ഷി അനുവദിച്ചില്ല.... അവൻ മെല്ലെ അവളുടെ അടുത്ത് പോയി ഭക്ഷണം ടേബിളിൽ വെച്ചു.....
കാർത്തിക് : ഫെസ്സ..... വാവേ....... മോളെ..... എണിക്...
അവൾ മെല്ലെ കണ്ണ് തുറന്നു....
കാർത്തിക് : ദ..... ഭക്ഷണം കഴിക്ക്....
അവൾ മെല്ലെ ബെഡിൽ എണിച്ചിരുന്നു ചുറ്റും ഒന്ന് നോക്കി, അവളുടെ ഡ്രസ്സുകൾ തറയിൽ അങ്ങിങ്ങായി ചിതറിയിട്ടുണ്ട്.. ശരീരത്തിൽ ഒരു നൂൽബന്ധം പോലും ഇല്ലാതെയാണ് അവന്റെ മുന്നിൽ ഇരിക്കുന്നതെന്നുള്ള ബോധം കൊണ്ട് അവൾക് നാണം വന്നു, അവൾ മെല്ലെ അവളുടെ കൈ കൊണ്ട് മാറ് മറച്ചു..... അവളുടെ നാണം അവന് മനസ്സിലായി.... ബെഡിൽ ഉണ്ടായിരുന്ന ബെഡ്ഷീറ്റ് കൊണ്ട് അവൻ അവളെ മറച്ചു.... കുളിരുന്ന ശരീരത്തെ അവൾ ആ ബെഡ്ഷീറ്റ് കൊണ്ട് വലിച്ചു മൂടി....
കാർത്തിക് അവൾക് ഭക്ഷണം വായിൽ ഇട്ട് കൊടുത്തു, വിശപ്പിന്റെ കാടിന്യം കൊണ്ടോ, ഭക്ഷണത്തിന്റെ രുചി കൊണ്ടോ എന്നറിയില്ല ഒരു വറ്റ് പോലും വിടാതെ അവൾ മുഴുവൻ കഴിച്ചു....
"ഞാൻ പാത്രം കൊണ്ട് വച്ചിട്ട് വാരാം " എന്നും പറഞ് കാർത്തിക് പാത്രങ്ങളും എടുത്ത് അടുക്കളയിലോട്ടേക് വിട്ടു.... തിരുച്ചു വന്നപ്പോൾ ബെഡിൽ ഫെസ്സ ഇല്ല, ബാത്റൂമിൽ വെള്ളം വീഴുന്ന ഒച്ച കേൾക്കാം.... കാർത്തിക് നേരെ ഹാളിൽ പോയി അവിടെയുണ്ടായിരുന്ന സോഫയിൽ വന്നിരുന്നു...
ഒരു 10 മിനുട്ട് കഴിഞ്ഞപ്പോൾ ഫെസ്സയും മെല്ലെ വന്ന് അവന്റെ തോളിൽ തലയും വെച്ച് അവനെ ചേർന്നിരുന്നു..... അവൻ അവളെ കൈക്കുള്ളിൽ ഒതുക്കി ചുറ്റി പിടിച്ചു...
കാർത്തിക് : വാവേ......
ഫെസ്സ : ഹ്മ്മ്.....
കാർത്തിക് :
💬 Comments
View all comments