0%

Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]

Author : Kambikathakal Read All Parts 2.8K

മനസ്സുകൾ വെമ്പുന്നുണ്ടായിരുന്നു, രണ്ട് ശരീരങ്ങൾ തമ്മിൽ ചേരാൻ, ചുണ്ടോട് ചുണ്ട് കോർക്കാൻ, കാതിൽ സ്വകാര്യം പറയാൻ, കണ്ണും കണ്ണും കഥ പറയാൻ...... പക്ഷെ രണ്ട് പേർക്കും അത് തുറന്ന് ചോദിക്കാൻ ഒരു മടി ആയിരുന്നു, ആര് ആദ്യം ചോദിക്കും എന്ന മതിൽകെട്ട് കഴിഞ്ഞാൽ അവർ ഒന്നാവാൻ വേറെ തടസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല....

അങ്ങനെ ദിവസങ്ങൾ കടന്നുപോയി, ആയിടക്കാണ് ഫെസ്സക് ചെറിയൊരു പനി പിടിപെട്ടത്, ഓഫീസിൽ നിന്നും വന്ന ശേഷം ചെറിയൊരു ചൂട് പിന്നെ മണിക്കൂറുകൾ കൊണ്ട് ചുട്ട് പൊള്ളാൻ തുടങ്ങി, വൈകിട്ട് ഒരു 8:30 ഒക്കെ ആവുമ്പോളേക്കും ചൂടിന്റെ തീവ്രത കൂടി, ലുബ്‌ന മോളെ ഫസീനത്തയുടെ കൂടെ ഏല്പിച്ചിട്ട് ഹാഷിം ഫെസ്സയെയും കൊണ്ട് നേരെ ഹോസ്പിറ്റലിലേക് വിട്ടു....

ഡോക്ട്ടറെ കണ്ടു, പേടിക്കാനൊന്നും ഇല്ല, ഒരു നോർമൽ വയറൽ ഫീവർ, ഒരു സ്ട്രിപ്പ് കഴിഞ്ഞാലുടൻ വീട്ടിൽ പോവാം...

ഏകദേശം 10:30 PM ആയപ്പോൾ അവർ ഫ്ലാറ്റിലേക് തിരിച്ചെത്തി, ഇപ്പോൾ ഫെസ്സക് നല്ല ആശ്വാസം തോന്നുണ്ട്.... ഫെസ്സയോട് നേരെ ഫ്ലാറ്റിലേക് വിട്ടോ എന്ന് പറഞ് ഹാഷിം ഹസീനത്തയുടെ ഫ്ലാറ്റിലേക് വിട്ടു.... ഫെസ്സ നേരെ പോയി ഡോർ ഒക്കെ തുറന്നു ഒരു ചുക്ക് കാപ്പി ഇട്ട് കുടിച്ചു, അപ്പോളേക്കും ഹാഷിം ലൂബ്നയെയും കൊണ്ട് വന്നു....

ഹാഷിം : ഫെസ്സ.... പോയി കിടന്നോ.... ഞാൻ മോളെ കൊണ്ട് കിടത്തിയിട്ട് വരാം...

ഫെസ്സ : അ.... വരുമ്പോ കുറച്ച് ചൂട് വെള്ളം കൂടി എടുത്തോ...

ഹാഷിം : ആ.... ഞാൻ കൊണ്ട് വരാം...

ഫെസ്സ നേരെ റൂമിലേക്ക്‌ വിട്ടു, ഹാഷിം ചൂട് വെള്ളം ആകുന്ന

💬 Comments

View all comments