0%

Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]

Author : Kambikathakal Read All Parts 2.9K

മാനവും കുടുംബവും ഇന്നത്തോടെ അവസാനിച്ചു....
പക്ഷെ, അപ്പോളും അവൾ ഒന്നും മിണ്ടാതെ ഫസീനയെ തന്നെ നോക്കിയിരുന്നു....

ഫസീന : മോ.... ളെ..... (എന്ന് മുഴുവിപ്പിക്കുന്നതിന് മുൻപ് അടുക്കളയിൽനിന്നും ഒരു ചെറുപ്പക്കാരൻ ഒരു കൈയിൽ ഒരു ഗ്ലാസ്‌ ജ്യൂസുമായി ഫസീനയുടെ അടുത്തേക്ക് വന്നു, അതെ കാർത്തിക്)

ആ ജ്യൂസ്‌ ഗ്ലാസ്‌ ഫസീനയുടെ മുൻപിൽ വെച്ചിട്ട് അവൻ ഫസീനയുടെ അടുത്തിരുന്നു, ഫസീനയുടെ തന്നെ നോക്കി....

ഫെസ്സ താൻ ഇതെന്താ കാണുന്നത്, ഇവനിതെന്താ ചെയ്യുന്നത്, എന്നറിയാതെ അന്തം വിട്ടിരുന്നു...

പുലി തന്റെ ഇരയെ നോക്കുന്നതുപോലെ കാർത്തിക്കിന്റെ കണ്ണുകൾ ഫസീനയുടെ കണ്ണുകളെ കൊത്തി വലിച്ചു, ഒരു ഒത്ത ആൺ, ഫസീനയുടെ ഒരു രോമം പോലും അനങ്ങിയില്ല, ചിലപ്പോ ഒരു ചലനം മതി അവൻ തന്നെ തീർക്കും..... അത്രക്കും അടുത്താണ് അവൻ ഇരിക്കുന്നത്..... അവൻ തന്നെ നോക്കി തന്നെ ഇരിക്കുന്നു.... ഒന്നും മിണ്ടുന്നില്ല.... ഫസീനയുടെ ശരീരം വിറച്ചു....

കാർത്തിക് : നിങ്ങൾക് എന്നെയാണോ കാണേണ്ടത്? എന്നെ കുറിച്ചാണോ അറിയേണ്ടത്?

ഫെസ്സ ഒന്ന് ഞെട്ടി, അവന്റെ ശംബ്ധം മാറിയിരിക്കുന്നു, ഇത്രനാളും കേട്ട ആ മുത്ത് പോഴിക്കുന്ന ശബ്ദം അല്ല, വളരെ ഗഭീര്യം കൂടിയ ശബ്ദം, മൃഗങ്ങളൊക്കെ മുരുള്ളുമ്പോൾ കേൾക്കുന്ന ഒച്ച, അത് കാത്തിലേക്ക് തറച്ചു കയറുന്നു...
അവന്റെ മുഖത്‌ ഒരു ഭയമോ വെപ്രാളംമോ ഇല്ല, മറിച് വേട്ടക്കാരൻ വേട്ടക്കിറങ്ങിയ ഒരു പ്രതീതി, ഫെസ്സ അവനെയും ഫസീനയെയും മാറി മാറി നോക്കി...

ഫസീന ഈ സീൻ പ്രതീക്ഷിച്ചതല്ല, സാധാരണ അവിഹീത കഥയിൽ കമിതാകളെ പിടിക്കുമ്പോൾ ഒന്നെങ്കിൽ ആൺ ഇറങ്ങി ഓടും, പെണ്ണ് എല്ലാ കുറ്റവും സ്വയം ഏറ്റെടുക്കും

💬 Comments

View all comments