Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]
അല്ലെങ്കിൽ രണ്ട് പേരും കുറ്റം ഏറ്റെടുത് "ഇനിയൊരിക്കലും ആവർത്തിക്കില്ല, പറ്റിപ്പോയി" എന്നും പറഞ് നിന്ന് കെഞ്ചും..... പക്ഷെ ഇവിടെ.... ഇവന്റെ മുഖത് ഒരു കൂസലും ഇല്ല, മറിച് താൻ ഇപ്പോ ഇവിടെ വരാൻ പാടില്ലായിരുന്നു, വന്നത് തെറ്റായിപ്പോയി, അതിനുള്ള ശിക്ഷ കൂടി ഉണ്ട് എന്ന മട്ടിലാണ് അവൻ തന്നെ നോക്കുന്നത്...
ഫസീന ഒന്ന് ഫെസ്സയെ നോക്കി, അവളാണെങ്കിൽ കിളി പോയി കാർത്തിക്നെയും ഫസീനയെയും മാറി മാറി നോക്കികൊണ്ടിരിക്കുന്നു....
പെട്ടെന്ന് ഫസീന ഡോറിലേക് നോക്കി, നേരത്തെ താൻ അകത്തുകയറിയപ്പോൾ ഫെസ്സ ഡോർ അടച്ചിട്ടില്ലായിരുന്നു, ഫസീന നോക്കുന്നത് കണ്ട് ഫെസ്സയും കാർത്തിക്കും ഡോറിലേക് നോക്കി, ഡോർ പകുതി ചാഞ്ഞു കിടക്കുന്നു.... കാർത്തിക് മെല്ലെ എണീച്ചു ഡോർ ലക്ഷ്യമാക്കി നടന്നു, ഫസീനയും ഫെസ്സയും അവനെ തന്നെ നോക്കിയിരുന്നു... ഡോറിന്റെ അടുത്തെത്തിയ അവൻ ഒരു കൈ കൊണ്ട് ഡോർ വലിച്ചടച്ചു, ഡോർ ലോക്ക് ചെയ്തു കീ ഊരി അവൻ അവന്റെ പാന്റിന്റെ പോക്കറ്റിൽ ഇട്ടു....
നേരെ തിരിച്ചു വന്നു ഫസീനയുടെ മുൻപിൽ ഇരുന്നു, മേശയിൽ ഉണ്ടായിരുന്ന ജ്യൂസ് ഗ്ലാസ് ഫസീനയുടെ മുൻപിലേക് തള്ളി നീക്കി....
കാർത്തിക് : ഇത്ത ജ്യൂസ് കുടിക്ക്...
കുടിക്കണം എന്ന് വിചാരിച്ചൊന്നും അല്ലേ, ഒരു പക്ഷെ അവളുടെ ഉപബോധ മനസിന്റെ ഭയം അവളുടെ കരങ്ങളെ ചലിപ്പിച്ചതാകാം.... അവൾ പോലും അറിയാതെ അവളുടെ കൈ ആ ജ്യൂസ് എടുത്തു വായിൽ വെച്ചു, ഒറ്റ വലിക് പകുതിയും അവൾ കുടിച്ചു തീർത്തു.... അപ്പോളും കാർത്തിക് അവളെ തന്നെ നോക്കിയിരിക്കുന്നുണ്ട്...
പകുതി കുടിച്ച ജ്യൂസ് ഗ്ലാസ് അവൾ മേശയിൽ വെച്ചു എന്നിട്ട് കാർത്തിക്
💬 Comments
View all comments