0%

Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]

Author : Kambikathakal Read All Parts 2.9K

നെ നോക്കി....

കാർത്തിക് : പറ..... ഇത്താക് എന്താ അറിയേണ്ടത്?

ഫസീന : അത്... അത്.... നിങ്ങൾ?

കാർത്തിക് : കാർത്തിക് അതാണ് എന്റെ പേര്..
കണ്ണൂർ, ചന്ദനക്കാംപാറയിലാണ് വീട്, അവിടെ വന്നിട്ട് നരിങ്കണ്ഠത്തിൽ വീട് എവിടെയാന്ന് ചോദിച്ചാൽ ആരായാലും കാട്ടി തരും.... കുറച്ച് കുന്നിൻ മുകളിലാണ്.....

അവൻ അവളെ ഒന്ന് തറപ്പിച്ചു നോക്കി, അവളുടെ അടുത്ത് മുഖം കൊണ്ട് വന്ന് ചോദിച്ചു...

കാർത്തിക് : ഇത്ത വരുന്നോ?

ഒരു കൊച്ചു കുഞ്ഞിനെ പോലെ "ഇല്ല" എന്നവൾ തലയാട്ടി....

കാർത്തിക് : ഇനി ഇത്താക്ക് എന്താ അറിയേണ്ടേ?

ഫസീന : ഒന്നുല്ല.... ഞാൻ വെറുതെ......

ഫസീന ഒന്ന് ഫെസ്സയെ നോക്കി....
അവൾകാണെങ്കിൽ ഇപ്പളും പോയ കിളി തിരിച്ചു വന്നിട്ടില്ല...

ഫസീന : എന്ന ശെരി ഞാൻ ഇറങ്ങട്ടെ, അവിടെ ഇക്ക തനിച്ചേ ഉള്ളു...

ഫസീന മെല്ലെ എണീച്ചു....
കാർത്തിക് ഒരു ഭവ വ്യത്യാസവും ഇല്ലാതെ ഫസീനയെ തന്നെ തുറിച്ചു നോക്കി കൊണ്ടിരുന്നു...
കാർത്തിക് അവന്റെ പോക്കറ്റിൽ നിന്നും കി എടുത്ത് ഫസീനക് നേരെ നീട്ടി.... അവൾ വിറക്കുന്ന കൈകളോട് അത് വാങ്ങി നേരെ ഡോർ ലക്ഷ്യമാക്കി നടന്നു... ഡോർ തുറന്ന ശേഷം അവൾ ഫെസ്സയെയും കാർത്തിക്കിനെയും ഒരിക്കൽ കൂടി നോക്കി, ഫെസ്സ ദയനീഭാവത്തിൽ അവളെ നോക്കുന്നുണ്ട്, കാർത്തികാണെങ്കിൽ അതെ തുറിച്ചു നോട്ടം... ഡോർ തുറന്ന് പുറത്തെത്തിയ ശേഷം ഫസീന ഫെസ്സയെ നോക്കി....

ഫസീന : മോളെ ഫെസ്സ, ഒന്ന് ഇങ് വരാമോ?

ഫെസ്സ തികച്ചും യാന്ദ്രീകമായി അവളുടെ അടുത്തേക്ക് നടന്നു....

ഫസീന : മോളെ, ഇത്തയോട് കള്ളമൊന്നും

💬 Comments

View all comments