0%

Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]

Author : Kambikathakal Read All Parts 2.9K

കാർത്തിക് : ഉമ്മ.... എന്റെ ഉമ്മച്ചി കുട്ടിക്ക് ഏട്ടന്റെ വക ചക്കരയുമ്മ...

ഫെസ്സ : അധികം സോപ്പിടല്ലേ...

കാർത്തിക് : കുറച്ച് വാവേ....

ഫെസ്സ : പോടാ പൊട്ടാ.... ഞാൻ വെക്കുവാ... പിന്നെ വിളികാം...

കാർത്തിക് : തിരക്കിലാണോ?

ഫെസ്സ : അല്ലടാ....വണ്ടിയിലാ.... ഓഫീസിൽ എത്തിയിട്ട് വിളികാം....

കാർത്തിക് : ഓ... ശെരി.... Bye.....

ഫെസ്സ : Bye....

ഫോൺ കട്ട്‌ ചെയ്തു...

(വായനകാരോട് ഈ സംഭാഷണത്തിന്റെ തുടക്കം ഒന്നാം ഭാഗത്തിൽ ഉണ്ട് )

ഫെസ്സ നേരെ ഓഫീസിലേക്ക് വിട്ടു, അവൾക് സന്തോഷം കൊണ്ട് അവിടെ ഇരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല, മറിച് ഹാഷിമിനാണെങ്കിൽ സങ്കടം കൊണ്ടും....
ഫെസ്സ ഓഫീസിൽ എത്തിയയുടനെ തന്നെ 60 ദിവസത്തെ ലീവിന് അപ്ലൈ ചെയ്തു....
കാർത്തിക് ആണെങ്കിൽ നേരെ ഷോപ്പിങ് മാൾ വെച്ചു പിടിച്ചു, ഒരു പാട് സാധനങ്ങൾ വാങ്ങണം....

വൈകുന്നേരമായി ഫെസ്സ പതിവിലും നേരത്തെ ഓഫീസിൽനിന്നും ഉറങ്ങി, കൃത്യം 4 മണി ആവുമ്പോളേക്കും അവൾ ഫ്ലാറ്റിൽ എത്തി.... അര മണിക്കൂർ കൂടെ കഴിഞ്ഞാൽ ലുബ്‌ന മോൾ വരും.... അവൾ കുളിയൊക്കെ കഴിഞ്ഞു ചായയൊക്കെ കുടിച്ചു ലൂബ്നയെ കാത്തിരുന്നു.....

സമയം കടന്നു പോയി, ലുബ്‌ന വന്നു, ഫെസ്സ അവൾക് ചായയൊക്കെ കൊടുത്ത് കുളിപ്പിച്ചു.... ഫെസ്സ ക്ലോക്കിലേക്ക് നോക്കി സമയം 5:45 ആയിരിക്കുന്നു, ഹാഷിം ഇപ്പോൾ വരും.... മുഖത്‌ സങ്കട ഭാവം വരുത്തണം.... അവൾ കണ്ണാടികുമുന്നിൽ പോയി നിന്ന് പല പല എക്സ്പ്രഷൻസും നോക്കി, പക്ഷെ അവളുടെ മനസിന്റെ ഉള്ളിലുള്ള സന്തോഷം പുറത്തേക്ക് അലയടിച്ചു വരുന്നു... അല്ലെങ്കിലും മുഖം മനസിന്റെ കണ്ണാടിയാണലോ.... അവൾ കുറേ നേരം

💬 Comments

View all comments