Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]
കണ്ണാടിക് മുന്നിൽ നിന്ന് പണിയെടുത്തു....
6:15 ആയപ്പോൾ കതക് തുറക്കുന്ന ശബ്ദം കേട്ടു, "ഹാഷിം വന്നു" അവൾ ഉറപ്പിച്ചു....
അവൾ വളരേ നിരാശ ഭാവത്തോടെ അവന്റെ അടുത്തേക്ക് പോയി....
ഫെസ്സ : ഹാഷിം.... ചായ എടുക്കട്ടേ?
ഹാഷിം : അ... എടുത്തോ...
അവൾ മേശയിൽ ഉണ്ടായിരുന്ന കപ്പിലേക് ഫ്ലാസ്കിൽനിന്നും ചായ ഒഴിച്ചു അവന് നേരെ നീട്ടി...
അവന് അത് വാങ്ങി സോഫയിൽ ഇരുന്നു...
ഹാഷിം : ഫെസ്സ.... I am sorry.....
ഫെസ്സ : (സങ്കട ഭാവത്തോടെ), സാരമില്ല ഹാഷിം.... Leave it...
ഹാഷിം : ഞാൻ മാക്സിമം ട്രൈ ചെയ്തു ലീവ് കിട്ടുവോന്ന് നോക്കാൻ, പക്ഷെ...... Shit......
ഫെസ്സ : ഞാൻ പറഞ്ഞില്ലേ ഹാഷിം, അത് സാരമില്ല.... ഹാഷിം പോയി ഫ്രഷ് ആയിട്ട് വാ...
ഫെസ്സ തിരിഞ്ഞു റൂമിലേക്ക് നടക്കാൻ ഒരുങ്ങുമ്പോൾ ഹാഷിം പുറകിൽനിന്നും വിളിച്ചു....
ഹാഷിം : ഫെസ്സ....., നീ പോവുന്ന കാര്യം പ്ലാൻ ചെയ്തോ.... ബാക്കിയൊക്കെ ഞാൻ നോക്കിക്കൊള്ളാം....
അതും പറഞ് ഹാഷിം ബാത്റൂമിലേക് പോയി... ഫെസ്സ റൂമിലേക്കും... റൂമിൽ എത്തിയ ഉടനെ അവൾ കാർത്തികിനെ വിളിച്ചു....
Ringing...... Ringing......
കാർത്തിക് : ഫെസ്സ കുട്ടി, വൂളൻ ജാക്കറ്റ് വേണോ? കോട്ടൺ ജാക്കറ്റ് വേണോ?
ഫെസ്സ : എന്ത്?
കാർത്തിക് : എടി , മിസോറാമിലൊക്കെ ഭയങ്കരം തണുപ്പായിരിക്കും, വേണ്ട ഐറ്റംസ് ഒക്കെ നമ്മുക്ക് ഇവിടെ നിന്ന് തന്നെ വാങ്ങി കൊണ്ട് പോവാം
ഫെസ്സ : എന്റെ പൊന്ന് മൈരേ, നീ അതിനിടക്ക് ഷോപ്പിങ് മാളിലും എത്തിയോ?
കാർത്തിക് : ഇപ്പോ തന്നെ
💬 Comments
View all comments