0%

Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]

Author : Kambikathakal Read All Parts 1291

പോയി പല്ലൊക്കെ തുടച്ചിട്ട് വാ, ഞാൻ പോയി മോളെ വിളിക്കട്ടെ....

ഹാഷിം ലൂബ്നയുടെ മുറി ലക്ഷ്യമാക്കി നടന്നു, ഫെസ്സ നേരെ ബാത്രൂംമിലേക്കും...

പല്ലുതുടയും, കുളിയും ഒക്കെ കഴിഞ്ഞു അവൾ പുറത്തിറങ്ങിയപ്പോൾ ഹാഷിം ലൂബ്നയെയും കൊണ്ട് ബാത്രൂംമിലേക് കയറി, അവളെ കുളിപ്പിക്കാനും പല്ല്‌ തുടപ്പിക്കാനും കുറച്ച് പാട് ആണ്, ഫെസ്സ നേരെ അടുക്കളയിലോട്ടും വിട്ടു...

ഹാഷിം കുഞ്ഞിനെ കുളിപ്പിച്ചു വരുമ്പോളേക്കും ഫെസ്സ ബ്രേക്ക് ഫാസ്റ്റ് ഒക്കെ റെഡി ആക്കി ഡയിനിംഗ് ടേബിളിൽ കൊണ്ട് വച്ചിട്ടുണ്ട്, മൂന്ന് പേരും കൂടി ഭക്ഷണം കഴിക്കാൻ ആരംഭിച്ചു, ഹാഷിം തന്നെ ലൂബ്നക് വായിൽ ഇട്ട് കൊടുക്കുന്നുണ്ട്....

ഹാഷിം : 7:00 (PM) മണിക്കല്ലേ ഫ്ലൈറ്റ്...

ഫെസ്സ കഴിച്ചുകൊണ്ടുതന്നെ...

ഫെസ്സ : ഹ്മ്മ്....... ഹ്മ്മ്.....

ഹാഷിം : 12 മണി ആവുമ്പോളേക്കും എയർപോർട്ടിന്ന് എക്സിറ്റ് അടിക്കാം, ഉപ്പയോട് എടുക്കാൻ വരാൻ പറഞ്ഞിട്ടില്ലേ?

ഫെസ്സ : ഹ.... പറഞ്ഞിട്ടുണ്ട്, ഉപ്പ വരില്ല.... സാബിർക്കയെ അയക്കാമെന്ന് പറഞ്ഞിട്ടുണ്ട്...

("സാബിർക" എന്നത് "സയ്യിദ് സാബിർ അലവി" എന്ന ഫെസ്സയുടെ 5 ആങ്ങളമാരിൽ 4 ആമത്തെ ആളുടെ പേരാണ് )
(ഫെസ്സക് 5 ആങ്ങളമാരും, 2 പെങ്ങന്മാരും ആണ് ഉള്ളത്, 6 ആമത്തെ മകളാണ് ഫെസ്സ താഴെ രണ്ട് അനിയന്മാർ )..

ഹാഷിം : ആ.... പാസ്സ്പോർട്ടും ടിക്കറ്റും ഒക്കെ എടുത്തു വെക്കണം, പിന്നെ സമയം കിട്ടില്ല....

ഫെസ്സ : ആ.... കഴിച്ചു കഴിഞ്ഞിട്ടു വെക്കാം...

ഹാഷിം : എടി നമ്മുടെ അയല്പകത്തുള്ളവർക് എന്തെങ്കിലും കൊടുക്കണ്ടേ, ജീമീലതാക്കും, മൈമൂനതാകുമൊക്കെ.... അന്ന് സാധനം വാങ്ങിയപ്പോൾ എനിക്കത് വിട്ടു പോയി, പെട്ടെന്ന് പോയി എന്തെങ്കിലും വാങ്ങിച്ചിട്ട് വന്നാലോ?

ഫെസ്സ : അത്..... ഹാഷിം പോയി വാങ്ങി വാ, ഞാൻ വരുന്നില്ല....

ഹാഷിം : അതെന്താ നീ വരാതെ? നീ കൂടി വന്നാൽ നമുക്ക് പെട്ടെന്ന് ഇങ് എടുത്തു പോരായിരുന്നിലെ?

ഫെസ്സ : ഇല്ല എന്നല്ലേ പറഞ്ഞത്.... ഹാഷിം പോയിട്ട് വാങ്ങിയിട്ട് വാ... ഞാൻ അപ്പോളേക്കും ഡ്രസ്സ്‌ ഒക്കെ ഒന്ന് എടുത്ത് വെക്കട്ടെ....

ഹാഷിം : എന്നാ... ശെരി..... ഞാൻ പോവാം....

ഹാഷിം : എന്താടി

💬 Comments

View all comments