Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]
പറ്റില്ല..
ഹാഷിം : അതല്ല ഫെസ്സ, നമ്മുടെ നാട്ടിൽ തന്നെ സ്ത്രീകൾക്ക് ജീവിക്കാൻ പറ്റുന്നില്ല, അപ്പോ പിന്നെ നോർത്ത് ഇന്ത്യയുടെ കാര്യം പറയണോ....
എന്തായാലും ഞാൻ ഒന്നും പറയുന്നില്ല, നിന്റെ ഇഷ്ട്ടം.... ഞാൻ കൂടെയുണ്ട്...
ഫെസ്സ : താങ്ക്സ് ഹാഷിം....
ഹാഷിം : പിന്നെ ഞാൻ ആ അജ്മലിനോട് വിളിച്ചു പറഞ്ഞിട്ടുണ്ട് നിന്റെ വീട്ടിൽ പോയി വണ്ടി എടുക്കാൻ, അവൻ നാളെ പോവും.... നീ ആരോടെങ്കിലും പറഞ്ഞു ആ കി കൊടുക്കാനുള്ള ഏർപ്പാടാക്....
ഫെസ്സ : ഓ.... ഞാൻ അത് മറന്നിരിക്കുവായിരുന്നു, ഞാൻ നാളെ കാലത്ത് ഇക്കാകയോട് വിളിച്ചു പറഞ്ഞേക്കാം...
ഹാഷിം :ഹ്മ്മ്.... ശെരി..... പിന്നെ ടിക്കറ്റ് എന്നതേകാ എടുക്കാൻ പ്ലാൻ?
ഫെസ്സ : അടുത്ത ആഴ്ച ഫസ്റ്റ്.... Monday or Tuesday....
ഹാഷിം : ആ... ശെരി... അപ്പോ നാളെ പോയി ലീവിന്റെ കാര്യം റെഡി ആക്...
ഫെസ്സ : ഹ്മ്മ്.....
ഹാഷിംമും ഫെസ്സയും പതിവ് പോലെ ഭക്ഷണമൊക്കെ കഴിച്ചിട്ടു കിടന്നു.... സമയം 11:00 മണി.... ഫെസ്സ മെല്ലെ കണ്ണുകൾ തുറന്നു.....
അവളുടെ മൊബൈൽ തലയണകടിയിൽനിന്നും വലിച്ചെടുത്തു കിച്ചണിലേക് നടന്നു....
Ringing......... Ringing.........
കാർത്തിക് : ഹലോ.... ഉമ്മച്ചി കുട്ടി.... നാളത്തെ പ്ലാൻ എങ്ങനെയാ?
ഫെസ്സ : ആശാനെ.... നാളെ ഓഫീസിൽ പോയി ലീവ് അപ്ലിക്കേഷൻ കൊടുക്കാനുണ്ടെന്നാണ് ഞാൻ ഹാഷിമിനോട് പറഞ്ഞിട്ടുള്ളത്....
കാർത്തിക് : അപ്പോ അത് ഇതു വരെ കൊടുത്തില്ലേ...?
ഫെസ്സ : ഹ്ഹ്ഹ്ഹ്ഹ്...... തോക്കിൽ കയറി വെടി വെക്കാതെടാ മര മണ്ടാ....
ഫെസ്സ : അതൊക്കെ ഞാൻ കൊടുത്തു നാളെ പോയി ഒന്ന്
💬 Comments
View all comments