0%

Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]

Author : Kambikathakal Read All Parts 3K

അതിൽ ഇത്ര അമാന്ദം....

കാർത്തിക് വീണ്ടും ഫെസ്സയെ നോക്കി, അവൾ അവനെയും.... രണ്ടു പേരും ആർത്ഥട്ടഹസിച്ചു.....
വണ്ടി മുൻപോട്ട് നീങ്ങി തുടങ്ങി.... ലക്ഷ്യം ഫെസ്സയുടെ ഓഫീസ്.... പോവുന്ന വഴിയിൽ അവർ സൊറപറഞ്ഞും, അവരുടെ ട്രിപ്പിന്റെ പ്ലാനിങ്ങും ചർച്ച ചെയ്തുകൊണ്ട് നീങ്ങി....

35 മിനുട്ടിൽ ഓഫീസിൽ എത്തി, ഫെസ്സ നേരെ ഡെസ്കിൽ നോക്കി, അവളുടെ ലീവ് അപ്പ്രൂവ്ഡ് ആണ്.... അവൾ അതിൽ സൈൻ ചെയ്തു കൂടെയുള്ളവരോടൊക്കെ ഇനി 2 മാസം കഴിഞ്ഞു കാണാം എന്ന പ്രതീക്ഷയും കൊടുത്തു അവൾ ഓഫീസിൽ നിന്നും പുറത്തിറങ്ങി.... പുറത്ത് അവളെയും കാത്ത് ആ ചുവന്ന കാർ വെയിലത്ത്‌ നിൽപ്പുണ്ട്... അവൾ വന്ന് അകത്തേക്കു കയറി....

കാർത്തിക് : അപ്പോ ഇനി പറ മേടം.... എവിടെയൊക്കെ പോവണം.....

ഫെസ്സ : ഡ്രൈവർ ഇപ്പോ വണ്ടി എടുക്കു.... ഒക്കെ വഴിയെ പറഞ്ഞുതരാം....

കാർത്തിക് അവളെ നോക്കി ഒരു കള്ള ചിരിയും കൊടുത്ത് വണ്ടി എടുത്തു...
അബുദാബിയിലെ മാള്ളുകളിൽ അവർ സൗര്യവിഹാരം നടത്തി, വാങ്ങിയതിൽ 90% സാധനങ്ങളും അവരുടെ ട്രിപ്പിന്റെ ആവിശ്യത്തിന് വേണ്ടിയുള്ളതായിരുന്നു....
ഉച്ചക്ക് 3 മണി ആയപ്പോൾ അവർ റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു.... 4 : 30 യോടെ അവർ തിരിച്ചു ഫ്ലാറ്റിൽ എത്തി.... ഹാഷിം കണ്ടാൽ കുഴപ്പം ഇല്ലാത്ത സാധങ്ങളൊക്കെ ഫെസ്സ എടുത്തു, ബാക്കിയൊക്കെ കാർത്തികിന്റെ കൈയിൽ കൊടുത്തു അവന്റെ ലേജോഗിൽ ഇടാൻ പറഞ്ഞു... കാർത്തിക്കിന്റെ കവിളിൽ ഒരു ചുടു ചുംബനം കൊടുത്ത് അവൾ ഫ്ലാറ്റിലേക് നടന്നു, കാർത്തിക് തിരിച്ചു അവന്റെ ഫ്ലാറ്റില്ലേകും വിട്ടു....

സമയം 6:14 ഹാഷിം ഫ്ലാറ്റിൽ വരുമ്പോൾ സാധനങ്ങൾ

💬 Comments

View all comments