0%

Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]

Author : Kambikathakal Read All Parts 3.1K

: ഇനി സമയം ഇല്ല... ഞാൻ നാളെ തന്നെ പോയി കുറച്ച് ചോക്ലേറ്റ്സും, നട്ട്സും വാങ്ങിയിട്ട് വരാം, നീ കൊണ്ടുപോയി പിള്ളേർകൊക്കെ കൊടുക്ക്....

ഫെസ്സ : ഹ്മ്മ്.... ശെരി....

ഹാഷിം : നിനക്ക് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങിയോ?

ഫെസ്സ : ആ അതൊക്കെ വാങ്ങി...

ഹാഷിം : ശെരി.... വാ ഭക്ഷണം കഴിച്ചിട്ട് കിടക്കാം...

ഫെസ്സ : ദാ... വരുന്നു... ഹാഷിം പോയി ഫുഡ്‌ എടുത്ത് വെക്ക്... ഞാൻ ദാ എത്തി...

ഹാഷിം : ഹാ...

ഫെസ്സ : പിന്നെ ഹാഷിം.... എയർപോർട്ടിലേക് ഹാഷിം കൊണ്ട് വിടുമോ? ഞാൻ Taxi പിടിക്കണോ?

ഹാഷിം : ഓ... അത് ശെരിയാണലോ....ഞാൻ അത് ഓർത്തില്ല...

ഫെസ്സ : ഹാഷിമിന് ഓഫീസിൽ പോകേണ്ടതല്ലേ, ഞാൻ Taxi പിടിച്ചു പോയികൊള്ളാം...

ഹാഷിം ഒന്ന് ആലോചിച്ചു...

ഹാഷിം : വേണ്ട ഫെസ്സ... ഇത്രയും ലെഗ്ഗേജ് ഒക്കെ ഉള്ളതല്ലേ, ഞാൻ കൊണ്ട് വിടാം... പിന്നെ നാളെ എന്തായാലും ഞാൻ ലീവ് എടുക്കാൻ ഇരിക്കുവായിരുന്നു.... അത് അങ്ങ് 3 ദിവസം ആക്കി കളയാം.... 3 ആം ദിവസം നിന്നെ കൊണ്ട് വിടാലോ....

ഫെസ്സക് സത്യത്തിൽ ദേഷ്യം സഹിക്കാൻ പറ്റിയില്ലെങ്കിലും അവളത് പുറത്ത് കാണിക്കാതെ ഒന്ന് തല കുലുക്കി..

അന്നത്തെ ദിവസം അങ്ങനെ കടന്നു പോയി,
പിറ്റേദിവസം കാലത്ത് ലൂബ്നയെ സ്കൂളിൽ അയച്ചശേഷം ഹാഷിം ഓഫീസിൽ വിളിച്ചു 3 ദിവസത്തെ ലീവ് എടുത്തു....
ഫെസ്സ വരുന്നില്ല എന്ന് പറഞ്ഞതുകൊണ്ട് ഹാഷിം തന്നെ സാധനങ്ങൾ വാങ്ങാൻ പോയി....
ഹാഷിം പോയ നേരത്ത് എയർപോർട്ടിൽ ഹാഷിം തന്നെ കൊണ്ട് വിടാം

💬 Comments

View all comments