0%

Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]

Author : Kambikathakal Read All Parts 1299

വിളികാം....

ഫെസ്സ മുൻപിലും കാർത്തിക് പുറകിലുമായി പുറത്തേക്ക് നടന്നു... ഫെസ്സയെ കണ്ടതും അവളുടെ ബന്ധുക്കൾ ഓടി വന്ന് കെട്ടിപിടിച്ചു....
സുഖ വിവരങ്ങൾ അന്വേഷിക്കാൻ തുടങ്ങി.... അവളുടെ വായ ഉത്തരം പറയുന്നുണ്ടെങ്കിലും അവളുടെ കണ്ണുകൾ കാർത്തിക്നെ തിരഞ്ഞു....
കാർത്തിക് അവിടെ നിൽക്കുന്നുണ്ട്, ഒരു കാർ അവന്റെ അടുത്ത് വന്ന് നിന്നു, അതിൽനിന്നും ഒരാൾ ഇറങ്ങി വന്ന് അവനെ ആലിംഗനം ചെയ്തു....
അയാൾ തന്നെ അവന്റെ ഭാഗ്ഗജ് മുഴുവൻ എടുത്ത് വണ്ടിക്കുള്ളിൽ വെച്ചു...
അപ്പോളേക്കും ഫെസ്സയെ അവളുടെ ബന്ധുക്കൾ വണ്ടിയിൽ കയറ്റിയിരുന്നു... വണ്ടി നീങ്ങി തുടങ്ങി.... കുറച്ച് ദൂരം ഓടി കഴിഞ്ഞപ്പോൾ വിജനമായ റോഡ് മാത്രം....
കുട്ടികൾ മുഴുവൻ അവളുടെ അടുത്ത് തന്നെ ഇരുന്നു ഓരോന്നു ചോദിക്കുന്നുണ്ട്, മുതിർന്നവരാണെങ്കിൽ അവൾ ഉറങ്ങിക്കോട്ടെ എന്നും പറഞ് കുട്ടികളെ വഴക് പറയുന്നും ഉണ്ട്...

കോഴിക്കോട് - കണ്ണൂർ ഹൈവെ... വണ്ടി റോഡിലൂടെ നീങ്ങുന്നുണ്ട്... പുറകിലായി വേറൊരു വണ്ടിയുടെ വെളിച്ചം അവൾ ശ്രദ്ധിച്ചു, അത് ദൂരത്തുനിന്നും നല്ല സ്പീഡിൽ വരുന്നുണ്ട്.... കാർത്തിക്കിന്റെ വണ്ടി തന്നെ..... അവൾ ഇടങ്കണിട്ട് വലതുവശത്തേക് നോക്കി....അ വണ്ടി ഇപ്പോൾ അവളുടെ വണ്ടിയേ മാറിക്കിടക്കും..... വണ്ടിയോട് വണ്ടി എത്തിയപ്പോൾ ഫെസ്സയുടെ മൊബൈലിൽ ഒരു നോട്ടിഫിക്കേഷൻ വന്നു....

Whatsapp Message...

കാർത്തിക് : Bye.....

ഫെസ്സ : Bye... ടാ.....

ആ വണ്ടി കുതിച്ചു നീങ്ങി... ഫെസ്സ കണ്ണും അടച്ചു കിടന്നു.....
45 മിനുട്ടിൽ വീടെത്തി.... അവൾ കുളിച്ചു വന്നപ്പോളേക്കും ഫുഡ്‌ റെഡി.... കഴിച്ചു കഴിഞ്ഞു അവൾ ബെഡ്‌റൂം ലക്ഷ്യമാക്കി നടന്നു.... ബെഡിൽ കിടന്നു വെറുതെ മൊബൈലിൽ തോണ്ടി...എത്തിയതറിയിക്കാൻ ഫസീനത്താക്കും ഒരു മെസ്സേജ് ഇട്ടു വെച്ചു....

ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ കാർത്തിക്കിന്റെ കോൾ....

ഫെസ്സ : കാർത്തി... എത്തിയോ?

കാർത്തിക് : എത്തി വാവേ.... ഒടുക്കത്തെ മഴയായിരുന്നു....

ഫെസ്സ : ഇവിടെയും നല്ല മഴയുണ്ട്...

കാർത്തിക് : ഫുഡ്‌ കഴിച്ചോ ടാ?

ഫെസ്സ : ആ.... കഴിച്ചു... നീയോ?

കാർത്തിക് : ഞങ്ങൾ വരുന്ന വഴിയിൽ കഴിച്ചിട്ടാ വന്നേ...

ഫെസ്സ : ഹ്മ്മ്...

ഫെസ്സ : ടാ.... നല്ല ക്ഷീണം, ഞാൻ പോയി

💬 Comments

View all comments