0%

Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]

Author : Kambikathakal Read All Parts 3.1K

അടച്ചു പുറത്തേക്ക് പോയി, ഒരു 10 സെക്കന്റ്‌ വെയിറ്റ് ചെയ്തശേഷം ഫെസ്സ വന്ന് ഡോർ ലോക്ക് ചെയ്തു...

ഡോർ ലോക്ക് ചെയിത ഉടനെ ഫെസ്സ ബെഡ്‌റൂമിലേക്കു ഓടി പോയി അവളുടെ മൊബൈൽ എടുത്തു, കാർത്തിക്കിനെ ഡയൽ ചെയ്തു...

Ringing......... Ringing........

കാർത്തിക് : ഉമ്മച്ചി പെണ്ണെ, കെട്ടിയോൻ ഇല്ലേ? ഈ നേരത്തൊരു വിളി അതും സൺഡേ....

ഫെസ്സ : ഇല്ലടാ.... മുത്തു മണിയെ.... അടുത്തുള്ള വീടുകളിൽ കൊടുക്കേണ്ട സാധനങ്ങൾ വാങ്ങിയിട്ടിലെന്നും പറഞ്... ദാ... ഇപ്പോ വാങ്ങാൻ പോയേകുന്നു...

കാർത്തിക് : Ohhh my Dark! Fantasy!!!!

അത് കേട്ട് ഫെസ്സ ഒന്ന് ചിരിച്ചു...

ഫെസ്സ : ഇതൊക്കെ എവിടെന്ന് കിട്ടുന്നെടാ...?

കാർത്തിക് : വെറുതേ ഇരിക്കുമ്പോ തലയിൽ ഓരോന്നു വരും... അങ്ങനെ കിട്ടുന്നു...

ഫെസ്സ : ബുദ്ധി കുറവായത്കൊണ്ട് പിന്നെ തലയിൽ ഇഷ്ടംപോലെ സ്ഥലം കാണുവല്ലോ....

അവൾ അവനെ ഒന്ന് ചൊറിഞ്ഞു വിട്ടു...

കാർത്തിക് : വേണ്ട മോളെ..... വേണ്ട മോളെ...

രണ്ട് പേരും ഒന്ന് ചിരിച്ചു...

കാർത്തിക് : വൈകുന്നേരത്തെ പ്ലാൻ പറ മോളെ...

ഫെസ്സ : ടാ... കൃത്യം 4:30 ക് ഇവിടെന്ന് ഇറങ്ങും..... 4:35- 4-50 ആ റൈഞ്ചിൽ എയർ പോർട്ടിൽ എത്തും...

കാർത്തിക് : Done.... അപ്പോളേക്കും ഞാൻ അവിടെ ഉണ്ടാവും.....

ഫെസ്സ : ഉമ്മ....

കാർത്തിക് : ഹാഷിം അപ്പോ തന്നെ തിരിച്ചു പോവില്ലേ?

ഫെസ്സ : പോയില്ലെങ്കിൽ നിനക്കെന്താ, അവിടെ പുറത്ത് നിൽക്കട്ടെ മടുക്കുമ്പോ പൊയ്ക്കൊളും...

കാർത്തിക് : അല്ല.... ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളു....

കാർത്തിക് :

💬 Comments

View all comments