0%

Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]

Author : Kambikathakal Read All Parts 1303

ന്റെ നാട്... ഇവിടെ വരെ വന്ന സ്ഥിതിക്ക് ഒന്ന് ഇങ് വരായിരുന്നില്ലേ മാഷേ...

അവൾ ഒന്ന് അവനെ കളിയാക്കി കൊണ്ട് ചോദിച്ചു....

കാർത്തിക് : പുറത്തുണ്ട് പെണ്ണെ.....

ഫെസ്സയുടെ നെഞ്ചിലും ആകാശത്തും ഒരുമിച്ചായിരുന്നു ഇടിമുഴങ്ങിയത്....

ഫെസ്സ : കാർത്തി..... കാർ... ത്തി... എന്താ പറഞ്ഞെ?

കാർത്തിക് : മതിലിന്റെ പുറത്തുള്ള റോഡിലേക്ക് നോക്ക് പെണ്ണെ...

ഫെസ്സ ചാടിയണീച്ചു ബാൽക്കണിയിൽ പോയി ചുറ്റും നോക്കി, മുകളിലത്തെ ബാൽകാണിയായത് കൊണ്ട് മതിലിന്റെ പുറവും കാണാം.... മുൻവശത്ത് കൂടിയും, ഇടത് വശത്തു കൂടിയുമാണ് റോഡുകൾ പോകുന്നത്, റോഡ് എന്ന് പറഞ്ഞാൽ ചെറിയൊരു വഴി.... അടുത്തുള്ള പഞ്ചായത്തിലേക്കും പിന്നെ ചുറ്റുമുള്ള 10 വീടുകളിലേക്കും.... രാത്രിയായാൽ പിന്നെ ഒറ്റ വണ്ടി കാണില്ല.... രണ്ട് സ്ട്രീറ്റ് ലൈറ്റ്റുലക് കാത്തുന്നുണ്ട്.... ഫെസ്സയുടെ കാണുകൾ വീണ്ടും പരതി....

ഇടത് വശതുള്ള കാട്ടിൽ എന്തോ മിന്നുന്നുണ്ട്, അവൾ സസൂക്ഷിച്ചു നോക്കി....
രണ്ട് കണ്ണുകൾ അവളെ തന്നെ സൂക്ഷിച്ചു നോക്കുന്നത് പോലെ അവൾക് തോന്നി....
ഒരു റൈഡറും വണ്ടി പ്രാന്തിയുമായ അവൾക് അത് കണ്ടുപിടിക്കാൻ വല്യ പ്രയാസം ഉണ്ടായിരുന്നില്ല...

FORD F - 150 RAPTOR PICK UP..., അതെ വണ്ടിയുടെ DRL ലമ്പുകളാണ് അവളെ സൂക്ഷിച്ചു നോക്കിയിരുന്നത്, അവൾ അത് ശ്രദ്ധിച്ചപ്പോൾ തന്നെ ആ വെളിച്ചം അണഞ്ഞു....

ഫെസ്സ : എന്റെ പൊന്ന് കാർത്തി.... നീ എന്നെ കൊലക്കു കൊടുക്കുവോ?

കാർത്തിക് : ഒന്ന് അടങ്ങടി, മതിൽ ചാടാനുള്ള വഴി പറഞ്ഞു ത്താ പെണ്ണെ..

ഫെസ്സ : കാർത്തീ.... എന്റെ ഇക്കാക്കമാരും, കുടുംബക്കാരും മുഴുവൻ ഇവിടെ ഉണ്ടെടാ...

കാർത്തിക് : ഫോൺ വെക്ക് പെണ്ണെ, വഴി ഞാൻ കണ്ട് പിടിച്ചോളാം...

കാർത്തിക് ഫോൺ കട്ട്‌ ചെയിതു...
കാർത്തിക് വണ്ടിയിൽ നിന്നും ഇറങ്ങി മതിലിന്റെ പുറകിലേക്ക് പോവുന്നത് ഫെസ്സ കണ്ടു...
അവൾ വാട്സാപ്പിൽ "വീടിന്റെ സൈഡിൽ ഒരു സ്റ്റീൽ ലാഡർ ഉണ്ട്, അത് വെച്ച് ബാൽക്കണിയിലേക് കയറിയാൽ മതി" എന്നൊരു ഓഡിയോ അവനയച്ചു.... എന്നിട്ടവൾ റൂമിന്റെ ലൈറ്റ് ഓഫ്‌ ചെയ്തു കാത്തിരുന്നു....

ഒരു 15 മിനുട്ട് കഴിഞ്ഞു കാണും, അവളുടെ ബാൽക്കണിയുടെ ഡോർ

💬 Comments

View all comments