0%

Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]

Author : Kambikathakal Read All Parts 3.1K

അവർക്കും ആഗ്രഹമൊക്കെ ഉണ്ടെടാ.... പിന്നെ... നിന്നെ കൂടുതൽ സുഗിപ്പിക്കാനുള്ള ഓരോ ഐഡിയ അവരാണ് പറഞ്ഞു തരാറ്.....

അതും പറഞ് ഫെസ്സ ഒരു ചിരി ചിരിച്ചു....

കാർത്തിക് : അപ്പോ ഇനി അവരറിയാൻ ഒന്നും ബാക്കിയില്ലലെ??

ഫെസ്സ : Nooooooooop.....

കാർത്തിക് : ഹ്ഹഹ്ഹ....... അവര് എന്ത് വിചാരിച്ചു കാണുവോ ആവോ?

ഫെസ്സ : അയ്യട.... ഒരു പള്ളീലച്ചൻ വന്നിരിക്കുന്നു..... അല്ലെങ്കിലേ കള്ള വെടി..... ഇനി അതിലും നീ മാന്യതി കുത്തി നിറക്കാൻ നോകണ്ട?

കാർത്തിക് : ഹി ഹി ഹി.... വേണ്ടല്ലേ....

ഫെസ്സ : വേണ്ട.... "ചതിയിൽ വഞ്ചന പാടില്ല " എന്നല്ലേ...... അതുപോലെ തന്നെ "കള്ള വെടിയിൽ ഉളുപ്പും പാടില്ല " Do you understand Mr. Karthik?

കാർത്തിക് : Yes Madam!

ഫെസ്സ : അപ്പോ ഏലാം നമ്മൾ പറഞ്ഞതുപോലെ.... കൃത്യം 5 മണിക്ക് അബു ദാബി എയർ പോർട്ടിൽ....

കാർത്തിക് : എതിയിരിക്കും..... കൃത്യം 5 മണിക്ക്.....

ഫെസ്സ : എന്ന Mr. Karthik ഫോൺ വെച്ചോളൂ....

കാർത്തിക് : ശെരി തമ്പ്രാട്ടി..... എന്ന അങ്ങനെയാവട്ടെ....

രണ്ട് പേരും ഒന്ന് പൊട്ടിച്ചിരിച്ച ശേഷം ഫോൺ കട്ട്‌ ചെയ്തു...

അവർ ഫോൺ കട്ട്‌ ചെയ്തു... ഫെസ്സ വസ്ത്രങ്ങളൊക്കെ അടുക്കി വെച്ചു...
സമയം കടന്നുപോയി, ഹാഷിം സാധനങ്ങളുമായി വന്നു....
ഒക്കെ ഫെസ്സ ബാഗിൽ വെച്ചു...

സമയം 3:30 PM

ഹാഷിം : ഫെസ്സ.... ഇറങ്ങാറായില്ലേ??

ഫെസ്സ : ആ.... ദാ.... വരുന്നു...

അവൾ കണ്ണാടിക് മുന്നില്ലാണ്.... കുറച്ച് നിമിഷങ്ങൾ കൂടി കഴിഞ്ഞാൽ പ്രിയതമന്റെ കൂടെ

💬 Comments

View all comments