Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]
ഫ്ലായിറ്റിൽ, അണിഞ്ഞൊരുങ്ങി അവൾ പുറത്തേക്ക് വന്നപ്പോളേക്കും ഹാഷിം ലാഗേജുകൾ ഒക്കെ എടുത്ത് പുറത്ത് വെച്ച് ആരോടോ സംസാരിക്കുന്ന ശബ്ദം കേട്ടു.... ഫെസ്സ പുറത്തേക്ക് പോയി....
ജാമാൽകയും ഫസീനത്തയും...
(ജമാൽ ഫസീനയുടെ ഭർത്താവാണ് )
ഫെസ്സയെ കണ്ട് രണ്ട് പേരും ചിരിച്ചു, കുശലം പറഞ്ഞു.... ഫെസ്സ രണ്ട് പേരോടും യാത്ര പറഞ്ഞു...
ഹാഷിം : "ഞാൻ ഇവളെ കൊണ്ടാക്കിയിട്ട് വരാം", മോള് സ്കൂൾ വിട്ട് വന്നാൽ ഒന്ന് നോക്കണേ എന്ന് ജമാൽകളയോട് പറഞ്ഞു....
അതൊക്കെ ഞങ്ങൾ ഏറ്റു എന്ന് അയാൾ തിരിച്ചു മറുപടിയും കൊടുത്തു... അതിനിടയിൽ ഫസീന ഫെസ്സയെ ഒന്ന് അകത്തേക്കു വിളിച്ചു.... ഫെസ്സ ഫസീനയുടെ കൂടെ പോയി...
ഫസീന : അപ്പോ എങ്ങനെയാ മോളെ ഇനിയുള്ള ഒന്നൊന്നര മാസം.....
ഫെസ്സക് നാണംകൊണ്ട് തല താണു...
ഫെസ്സ : ഒന്ന് പോ ഇത്ത.......
ഫസീന : ഓ.... പെണ്ണിന്റെ ഒരു നാണം....
ഫെസ്സ തറയിലേക് നോക്കി ചിരിക്കുന്നു, ഫസീന അവളുടെ കൈയിൽ കയറി പിടിച്ചു....
ഫസീന : ടീ പെണ്ണെ..... അവിടെ ചെന്നിട്ട് നാണം കുണുങ്ങി കളിക്കരുത്, അവന്റെ കൂടെ അടിച്ചു പൊളിച്ചോണം...
ഫെസ്സ : ഈ..... ഇത്താന്റെ ഒരു കാര്യം...
ഫസീന : എനിക്കോ ഭാഗ്യമില്ല, നീയെങ്കിലും പോയി സുഗിക് പെണ്ണെ...
ഫെസ്സ : ഭാഗ്യമില്ല എന്നൊന്നും പറയല്ലേ, ചിലപ്പോ ഭാഗ്യം ഉണ്ടായാലോ?
ഫസീന ഫെസ്സയെ ഒന്ന് നോക്കി....
ഫസീന : എന്താ മോളെ നീ ഉദ്ദേശിച്ചത്?
ഫസീന : ഒരാളെ കിട്ടിയാൽ ഇത്ത ഒരുങ്ങി ഇറങ്ങുമോ?
ഫസീന : എന്ന് വെച്ച, ഒന്ന് തെളിച്ചു പറ
💬 Comments
View all comments