Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]
പെണ്ണെ....
ഫെസ്സ : എന്റെ പൊന്ന് ഇത്താ.... ജമാൽകാക് പകരം വേറൊരാളെ കിട്ടിയാൽ നിങ്ങൾ കളി കൊടുക്കുമോ ന്ന്?
ഫസീന അവളുടെ വായ പൊത്തി...
ഫസീന : ഒന്ന് പതുകെ പറ പെണ്ണെ ഹാഷിംമും ജാമൽകയും കേൾക്കും....
ഫെസ്സ പതിഞ്ഞ ശബ്ദത്തിൽ...
ഫെസ്സ : എന്ന പറ നിങ്ങൾ റെഡി ആണോ?
ഫസീന : വേറെ ആരാ പെണ്ണെ?
ഫെസ്സ : അതൊന്നും ഇപ്പോ ആലോചിക്കണ്ട, നിങ്ങൾ ഓക്കേ ആണെങ്കിൽ നമ്മുക്ക് വഴി ഉണ്ടാകാം...
ഫസീന : എന്ത് വഴി? എങ്ങനെ?
ഫെസ്സ : എന്റെ ഇത്താ... ആദ്യം ചോദിച്ചതിന് ഉത്തരം പറ എന്നിട്ടല്ലേ ബാക്കി...
ഫസീന : അത്..... അത്..... ഞാൻ റെഡിയാണ് പെണ്ണെ...
ഫെസ്സ ഒന്ന് ഞെട്ടി....
ഫെസ്സ : സത്യായിട്ടും?
ഫസീന : എന്റെ രണ്ട് മക്കളാണ് സത്യം...
ഫെസ്സ : അപ്പോ നിങ്ങളെ പേടിയൊക്കെ പോയോ..?
ഫസീന : പേടി.... തുഫ്ഫ്...... പേടിച്ചിരുന്നാൽ ജീവിക്കാൻ പറ്റില്ല പെണ്ണെ, ഞാൻ റെഡിയാണ്.... പിന്നെ ജമാൽക അറിയുമ്പോ അല്ലെ, അത് അപ്പോ നോക്കാം...
ഫസീന : നിന്റെ കഥയൊക്കെ കേട്ടിട്ട്, എനിക്ക് സഹിക്കുന്നില്ല പെണ്ണെ...
ഫെസ്സ : എന്റെ ഫസീനത്ത ഇത് നിങ്ങൾ തന്നെയാണോ....
ഫസീന : 42 വയസായി പെണ്ണെ, ഇനി കുറച്ച് കാലം കൂടിയേ ഈ ശരീരവും, ഉഷിരും ഇതുപോലെ തുടുത്തു നിൽക്കുള്ളു.... പോയത് പോട്ടെ, പക്ഷെ ഇനിയുള്ള കുറച്ച് കാലമെങ്കിലും എനിക്ക് ജീവിക്കണം പെണ്ണെ....
ഫെസ്സ : എന്ന ഒരുങ്ങി നിന്നോ ഇത്താ, ഞാൻ വന്നിട്ട് വഴി ഉണ്ടാക്കി തരാം...
💬 Comments
View all comments