0%

Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]

Author : Kambikathakal Read All Parts 2.8K

: ഇല്ല വാവേ, എനിക്ക് ടൈം ആവുന്നതല്ലേ ഉള്ളു...

ഫെസ്സ : ഹ്മ്മ്....

കാർത്തിക് : നീ വല്ലതും കഴിച്ചോ?

ഫെസ്സ : ഇല്ലടാ, ഇപ്പോ എണീറ്റതേ ഉള്ളു, ഹാഷിം ഫുഡ്‌ ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്...

കാർത്തിക് : ഹാഷിം പോയോ??

ഫെസ്സ : ആ പോയി....

കാർത്തിക് : ശെരി.....നല്ല പോലെ കഴിക്ക്, എന്നിട്ട് റസ്റ്റ്‌ എടുക്...

ഫെസ്സ : ഹ്മ്മ്....

കാർത്തിക് : അപ്പോ ഉച്ചക്കുള്ള ഫുഡ്‌ ഓ?

ഫെസ്സ : അത് പിന്നെ ഓഡർ ചെയ്യണം...

കാർത്തിക് : ശെരി, വാവ പോയി പല്ലൊക്കെ തേച് ഫുഡ്‌ കഴിക്ക്, പിന്നെ പറ്റിയാൽ വിളിക്...

ഫെസ്സ : ശെരി ടാ... ബൈ....

കാർത്തിക് : ബൈ...

ഫോൺ കട്ട്‌ ചെയ്തു.... ഫെസ്സ പോയി പല്ലുതേപ്പും ഒരു കുളിയൊക്കെ പാസ്സ് ആക്കി... കുളി കഴിഞ്ഞപ്പോൾ ക്ഷീണമൊക്കെ അങ്ങ് പോയി... അവൾ മെല്ലെ TV ഓൺ ചെയിതു.... ഹാഷിം ടേബിളിൽ വെച്ചിരുന്ന ഫുടൊക്കെ കഴിച്ചു അവൾ കുറച്ചു നേരം TV യും കണ്ടിരുന്നു...

------------------------------------------------------------------

സമയം 10:30 AM : സെക്യൂരിറ്റി ക്യാമറയിൽ കൂടി നോക്കി, ഒരു ചുവന്ന Benz ഫ്ലാറ്റിന്റെ ഗെയ്റ്റിന്റെ മുന്നിലേക്ക് വരുന്നുണ്ട്, "ഇങ്ങനെയൊരു വണ്ടി ഈ ഫ്ലാറ്റിൽ ആർക്കും ഇല്ലലോ " എന്ന് പിറുപിറുത് കൊണ്ട് അയാൾ അയാളുടെ ക്യാബിന്റെ വിൻഡോ തുറന്നു, ആ Benz പുറത്ത് നിൽപ്പുണ്ട്, പക്ഷെ കൂളിംഗ് ഫിലിം ഒട്ടിച്ചത് കാരണം അകത്തുള്ള ആളെ കാണുന്നില്ല..... സെക്യൂരിറ്റി ഡ്രൈവർ സൈഡ് ഗ്ലാസ്സിലേക് തന്നെ നോക്കി, ഗ്ലാസ്‌ പതിയെ താണു....

💬 Comments

View all comments