0%

Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]

Author : Kambikathakal Read All Parts 2.8K

ഹാഷിം : എണീക്ക് മോളെ, ഭക്ഷണം കഴിക്ക്...

ഫെസ്സ : ഹ്മ്മ്..... (അവളൊന്ന് തിരിഞ്ഞു കിടന്നു )

ഹാഷിം : ഫെസ്സ.... എനിക്ക് ടൈം ആയി ഞാൻ ഇറങ്ങട്ടെ, നീ എടുത്തു കഴിച്ചോളുമല്ലോ?

ഫെസ്സ : ഹ്മ്മ്.....

ഹാഷിം : ഉച്ചക്കത്തേക്കുള്ളത് ഓർഡർ ചെയ്ത് വാങ്ങിക്കോ...

ഫെസ്സ : ഹ്മ്മ്....

ഹാഷിം : ശെരി, ഞാൻ ഇറങ്ങുവാ....

ഫെസ്സ ഒന്നും മിണ്ടിയില്ല.... ഹാഷിം മെല്ലെ ഓഫീസിലേക്ക് വിട്ടും...
ഒരു അരമണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ഫെസ്സ മെല്ലെ എണീറ്റു... അവൾ ബെഡിൽ തന്നെ ഒരു 5 മിനുട്ട് ഇരുന്നു, പനിയൊന്നും ഇല്ല പക്ഷെ നല്ല ക്ഷീണം....

അവൾക്ക് പെട്ടെന്ന് ബോധോദയം വന്ന പോലെ അവളുടെ ഫോൺ എടുത്ത് ON ആക്കി, ഓൺ ആയതും Wi-Fi കണക്ട് ആയി, Whatsapp ൽ കാർത്തിക്കിന്റെ മെസ്സേജുകൾ വന്ന് കിടപ്പുണ്ട്...

"ഫെസ്സ, എങ്ങനെയുണ്ട്? പനി കുറവുണ്ടോ? ഹോസ്പിറ്റലിൽ പോയോ? " എന്നൊക്കെ കുറേ മെസ്സേജുകൾ ഉണ്ട്, അവസാനം "പറ്റിയാൽ ഒന്ന് വിളിക് " എന്ന് കൂടി ഉണ്ട്....
അവൾ രണ്ടാമതൊന്ന് ചിന്ദിക്കാൻ നിന്നില്ല നേരെ അവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു....

Ringing..... Ringing.....

കാർത്തിക് : ഫെസ്സ..... എന്താ പറ്റിയെ? പനി കുറവുണ്ടോ?

ഫെസ്സ : കാർത്തി.... ഇപ്പോ കുറവുണ്ടെടാ.... ഇന്നലെ ഒട്ടും വയ്യായിരുന്നു... അതുകൊണ്ടാ രാത്രി വിളിക്കാൻ പറ്റായിരുന്നേ...

കാർത്തിക് : അതൊന്നും കുഴപ്പം ഇല്ല വാവേ, എന്തു പറ്റി എന്ന് അറിയാതെ ഒരു ടെൻഷൻ.... ഇപ്പോ സമാധാനം ആയി....

ഫെസ്സ : നീ ഓഫീസിൽ പോവാൻ റെഡി ആയോ?

കാർത്തിക്

💬 Comments

View all comments