0%

Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]

Author : Kambikathakal Read All Parts 3.1K

കാര്യം മറക്കല്ലേ ടീ....

ഫെസ്സ : അത് ഞാൻ ഏറ്റു.... എന്റെ ഇത്താ...

രണ്ട് പേരും നടന്ന് പുറത്തെത്തി...

ഹാഷിം : എന്ന പിന്നെ ഇറങ്ങാം അല്ലെ ഫെസ്സ...?

ഫെസ്സ : ആ ശെരി.... ഇറങ്ങാം....

ഫെസ്സ : ജമാൽക, ഞാൻ ഇറങ്ങട്ടെ...

ജമാൽ : ശെരി... മോളെ.... പോയിട്ട് വാ....

ഫെസ്സ : ഫസീനത്താ...... വരാട്ടോ....

ഫസീന : ചെല്ല്.... പോയി അടിച്ചു പൊളിച്ചിട്ട് വാ...

ഫെസ്സയും ഫസീനയും പരസ്പരം നോക്കാതെ ഒരു കള്ള ചിരി ചിരിച്ചു....

സമയം 5:00 PM....

ഹാഷിമിന്റെ വണ്ടി എയർ പോർട്ട്‌ ഡിപ്പാർച്ചർ ടെർമിനലിൽ കയറി....
നേരെ പോയി ടെർമിനേലിന്റെ മുൻപിൽ പാർക് ചെയ്തു....

രണ്ട് പേരും ഇറങ്ങി, ഹാഷിം പോയി ട്രോളി തള്ളിക്കൊണ്ട് വന്ന്, ലഗേജുകൾ ഒക്കെ എടുത്തു അതിൽ വച്ചു....
ഫെസ്സ ചുറ്റും ഒന്ന് കണ്ണോടിച്ചു, ടെർമിനലിന്റെ ഏറ്റവും അറ്റത്തുള്ള കോഫി ഷോപ്പിൽ ഒരു കൈയിൽ ഗ്ലാസും പിടിച്ചിരുന്ന് കാർത്തിക് അവളെ നോക്കുന്നുണ്ട്...
ഫെസ്സയുടെ മുഖത്‌ ചിരി വിടർന്നു....

ഹാഷിം ഫെസ്സയുടെ അടുത്തേക്ക് വന്നു, അവളെ ഒന്ന് കെട്ടിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും അവൾ കുതറി മാറി... ഹാഷിം അത് പ്രതീക്ഷിച്ചതല്ല.... "ഇത്രയും ആളുകൾ നിൽക്കുന്നത് കാണുന്നില്ലേ " എന്നായിരുന്നു അവളുടെ മറുപടി.... ഹാഷിം പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല.... ട്രോളിയുടെ ഹാൻഡിൽ ഫെസ്സക് കൈ മാറി,

ഹാഷിം : ഫെസ്സ... അകത്തേക്കു കയറിക്കോ....

ഫെസ്സ : ഹാഷിം പോയിക്കോ, എനിക്കിനിയും സമയമുണ്ടല്ലോ... അവിടെ മോള് ഹാഷിമിനെ കാണാതെ വിഷമിക്കും...

ഹാഷിം ഒന്ന് തല കുലുക്കി പതിയെ വണ്ടിയുടെ അടുത്തേക്ക്

💬 Comments

View all comments