Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
ദി ട്രിപ്പ്
The Trip | Author : Firon
June 17, അൻപ്പതോന്നാം നിലയുടെ മുകളിൽ തന്റെ ഓഫീസ് റൂമിൽ ഇരുന്നുകൊണ്ട് ഹാഷിം തന്റെ ടേബിളിന്റെ മുകളിലുള്ള കലെൻഡറിലേക് നോക്കി അതെ ജൂൺ 17 UAE യിൽ അതി കഠിനമായ ചൂട് തുടങ്ങുന്ന മാസം, ഇനിയുള്ള 4 മാസം UAE രാജ്യത്തെ ഒരു എയർ കണ്ടീഷണറും ഓഫ് ആകില്ല അത്രക്കും ചൂട് ആയിരിക്കും പുറത്ത്, പതിയെ ഹാഷിം തന്റെ തല ഇടതുവശത്തേക് തിരിച്ചു, താഴെ റോഡ് കാണാം, ഉറുമ്പിൻ കൂട്ടങ്ങളെ പോലെ വണ്ടികൾ റോഡുകളിലൂടെ വരി വരിയായി പോവുന്നു അതും മൂന്നും നാലും നിലകൾ പോലുള്ള റോഡുകൾ, ഒന്നിനുമുകളിൽ ഒന്നായ് അടുക്കി വെച്ചത് പോലെ.
ഹാഷിം ഹബീബ് 38 വയസ്, UAE യിലേക്ക് വന്നിട്ട് കുറച്ചു വർഷങ്ങൾ ആയി, ഇപ്പോൾ ഒരു കുത്തക കമ്പനിയിൽ റീജിയണൽ മാനേജറായി ജോലി ചെയുന്നു, തരകേടില്ലാത്ത സാലറി അതുമാത്രമല്ല ഇപ്പോഴുള്ള എല്ലാ വിദ്യ സമ്പനരെയും പോലെ കൂടെ തന്റെ കുടുംബം കൂടി ഉണ്ട്, പണ്ട് ആയിരുന്നെങ്കിൽ ഭർത്താവ് അദ്വാനിക്കണം ഭാര്യ മക്കളെ പോറ്റി വീട്ടിൽ ഇരിക്കണം എന്നാൽ ഇന്ന് അതല്ല അവസ്ഥ രണ്ടു പേരും അദ്വാനികുകയും അതുപോലെ തന്നെ മക്കളെ പോറ്റുകയും ചെയ്യും. ഇന്ന് UAE യിലെ ഒട്ടുമിക്യ ചെറുപ്പക്കാരും കുടുംബവുമയാണ് താമസം.
ഹാഷിമിന്റെ കല്യാണം കഴ്ഞ്ഞിട്ട് 8 വർഷം തികഞ്ഞു. ഭാര്യ ഫെസ്സ ഷെറിൻ വയസ് 33, ഒരു മകൾ ലുബ്‌ന മറിയം വയസ് 5 ഇപ്പോൾ അബു ദാബിയുലെ ഒരു സ്കൂളിൽ UKG യിൽ പഠിക്കുന്നു, ഫെസ്സ
💬 Comments
View all comments