0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.5K

സമാധാനിപ്പിച്ചു, അവൾക് കുടിക്കാൻ കൂൾ ഡ്രിങ്ക്സും കൊടുത്തു, ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു സർവീസ് മാൻ വന്നു,

സർവീസ് മാൻ : മാഡം, വണ്ടിക്ക് പ്രോബ്ലം ഒന്നും ഇല്ല, ഗിയർ ബോക്സിലെ ഒരു ക്ലിപ്പ് കട്ട്‌ ആയി പോയതാണ്, അത് മാറ്റിയിട്ടാൽ ശെരിയാവും..

ഫെസ്സ : പക്ഷെ ഇത്ര പുത്തൻ വണ്ടിയുടെ ക്ലിപ്പ് പോകുവാന്ന് വെച്ചാൽ??

അവളുടെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ സർവീസ് മാൻ സാവധാനത്തിൽ പറഞ്ഞു..

സർവീസ് മാൻ : മാഡം, ഇത്‌ ബെൻസ് S Class Special Edition ആണ്, മറ്റുള്ള വണ്ടിയുടെ ഗിയർ മാറ്റുന്നതുപോലെ അല്ല ഇതിന്റെ ഗിയർ മാറ്റേണ്ടത്, അതിനൊരു നാക്ക് ഉണ്ട്, മേഡത്തിന് അത് ശീലം ഇല്ലാത്തത് കൊണ്ടാണ് ഈ പ്രശ്നം വന്നത്, അടുത്ത പ്രാവിശ്യം സൂക്ഷിച്ചാൽ മതി...

അത് കേട്ടപ്പോൾ അവൾക്കൊരു ചമ്മൽ വന്നെങ്കിലും അത് പുറത്ത് കാണിക്കാൻ അവളുടെ E G O സമ്മതിച്ചില്ല, അവിടെയുള്ളവർ അവൾക് വണ്ടി ഓടിക്കാൻ അറിയില്ല എന്ന ചിന്ത ഉണ്ടാവാതിരിക്കാൻ അവൾ കുറ്റം മുഴുവൻ ഷോറൂമിലുള്ളവരുടെ തലയിൽ തന്നെ കെട്ടിവെച്ചു, പറഞ്ഞ് ജയിക്കാൻ പറ്റാത്തതുകൊണ്ട് അവർ കുറ്റം ഏറ്റെടുത്തു.... ഒരു മണിക്കൂറിനുള്ളിൽ അവർ വണ്ടി റെഡി ആക്കികൊടുത്തു... അവൾ വണ്ടിയും കൊണ്ട് പോയി...

ഏകദേശം ഒരു 20 - 25 ദിവസം കഴിഞ്ഞു കാണും പോയ പോലെ തന്നെ അവൾ വീണ്ടും തിരിച്ചു വന്നു, സെയിം കംപ്ലയിന്റ്, പക്ഷെ അവളുടെ കുഴപ്പം കൊണ്ടാണ് അത് വരുന്നതെന്ന് പറയാൻ അവിടെ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല, പറഞ്ഞാൽ അവൾ പൊട്ടിത്തെറിക്കും, അല്ലെങ്കിൽ തന്നെ

💬 Comments

View all comments