Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
Box തുറന്നു....
കാർത്തിക്കിന്റെ മെസ്സേജ്,
കാർത്തിക് : ഹലോ, മാഡം.... എന്തൊക്കെ ഉണ്ട് വിശേഷം? വണ്ടി വീണ്ടും പണി തന്നോ?
കാർത്തിക് ഓൺലൈനിൽ ഉണ്ട്, ഫെസ്സ പതിയെ ചാറ്റിൽ പ്രെസ്സ് ചെയ്തു, കീബോർഡ് പൊങ്ങി വന്നു.... അവളുടെ കൈയുടെ വിറയൽ കൂടി, ചുണ്ട് വരണ്ടു, ദാഹിക്കുന്ന പോലെ....
അവൾ പതിയെ ടൈപ്പ് ചെയ്തു....
ഫെസ്സ : ഇല്ല, വണ്ടിക്ക് കുഴപ്പം ഒന്നും ഇല്ല... 🙂🙂..
കാർത്തിക് : Good to hear, വളരെ നല്ല വണ്ടിയാണ് മാഡം, മാഡത്തിന്റെ സെലക്ഷനും കൊള്ളാം, നന്നായി മെയ്ന്റെയ്ൻ ചെയുന്നും ഉണ്ട്.... എന്ത് പ്രോബ്ലം വന്നാലും ധൈര്യമായി പറയാം.... We are here 😇
ഫെസ്സ : 😇 താങ്ക്സ്....
കാർത്തിക് : മാഡത്തിന്, വണ്ടികളോട് കുറച്ച് ക്രയ്സ് ഉണ്ടെന്ന് തോന്നുന്നു, പ്രൊഫൈൽ കണ്ടാൽ മനസ്സിലാവും 😊
കാർത്തിക് : ഒരു BMW കൂടി കാണുന്നുണ്ട്.... 😇
ഫെസ്സ : അങ്ങനെയൊന്നും ഇല്ല, അത്യാവിശം റൈഡ് പോവും...
കാർത്തിക് : 😇😇😇
കാർത്തിക് : പ്രൊഫൈലിൽ ഉള്ളത് മാഡത്തിന്റെ ഫാമിലി ആണോ?
ഫെസ്സ : അതെ, ഹസ്ബന്റും മോളും...
കാർത്തിക് : Nice Baby you have got, looking soo cute madam...
ഫെസ്സ : താങ്ക്സ്
ഫെസ്സ : കാർത്തിക്കിന്റെ ഫാമിലി??
കാർത്തിക് : ഫാമിലി എന്ന് പറയുമ്പോ അമ്മ മാത്രമേ ഉള്ളു മാഡം, മാരീഡ് അല്ല.അമ്മ ഇവിടെ UAE യിൽ എന്റെ കൂടെ തന്നെയാണ്, അത് കൊണ്ട് ഭക്ഷണത്തിനു മുട്ടില്ല 😁
ഫെസ്സ : ആ......
ഫെസ്സ
💬 Comments
View all comments